Wednesday, Aug. 20, 2025 Thiruvananthapuram

മലയാളി ശാസ്ത്രജ്ഞൻ ഡോ എസ് സോമനാഥ് ഐ എസ് ആർ ഒ ചെയർമാൻ

banner

3 years, 7 months Ago | 365 Views

മലയാളിയായ ഡോ എസ്. സോമനാഥ് ഐ.എസ്.ആർ.ഒയുടെ  ചെയർമാനായി കേന്ദ്ര സർക്കാർ നിയമിച്ചു . തിരുവനന്തപുരം വി.എസ്.എസ്.സി ഡയറക്റ്ററാണ്  നിലവിൽ ഡോ.എസ്. സോമനാഥ്. ഡോ.കെ. ശിവൻ വിരമിക്കുന്ന ഒഴിവിലാണ് സോമനാഥ് ചുമതലയേൽക്കുന്നത്. എം.ജി.കെ.മേനോൻ, കസ്തൂരിരംഗൻ, മാധവൻ നായർ, രാധാകൃഷ്ണൻ എന്നീ മലയാളികളാണ് മുൻപ് ഐ.എസ്. ആർ.ഒ മേധാവിയായിട്ടുള്ളത്. കേന്ദ്ര സെക്രട്ടറി പദവിയുള്ള ബഹിരാകാശ ശാസ്ത്രജ്ഞനെയാണ് ഐ.എസ്. ആർ.ഒ ചെയർമാനാക്കുക.



Read More in Kerala

Comments