Thursday, April 10, 2025 Thiruvananthapuram

ബോംബെ ഹൈക്കോടതി : 40 സിസ്റ്റം ഓഫീസർ

banner

3 years, 10 months Ago | 335 Views

ബോംബെ ഹൈക്കോടതിയിൽ സീനിയർ സിസ്റ്റം ഓഫീസർ, സിസ്റ്റം ഓഫീസറുടെ 40 ഒഴിവ്. മഹാരാഷ്ട്രയിലെ വിവിധ ജില്ലാ താലൂക്ക് കോടതികളിലാണ് അവസരം.

ഒരു വർഷ കരാർ നിയമനം ബിഇ/ ബിടെക്/ എംസിഎയും പരിചയവും ഉള്ളവർക്കാണ് അവസരം.നെറ്റ്‌വർക്ക് സർട്ടിഫിക്കേഷൻ/ തത്തുല്യ യോഗ്യതയും വേണം. മെയ് 27 വരെ ഓൺലൈനായി അപേക്ഷിക്കാം. www.sr.indianrailways.gov.in



Read More in Opportunities

Comments