ആറ് വ്യത്യസ്ത ഇനം ദിനോസറുകളുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി
4 years, 5 months Ago | 494 Views
110 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുൻപുള്ള ആറ് വ്യത്യസ്ത ഇനം ദിനോസറുകളുടെ കാല്‍പ്പാടുകള്‍ യുകെയിലെ കെന്റിന്റെ മണ്ണില്‍ നിന്ന് കണ്ടെത്തിയതായി ഗവേഷകര്‍ അടുത്തിടെ നടത്തിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
കെന്റിലെ ഫോക്ക്സ്റ്റോണിലെ തീരപ്രദേശങ്ങളിലും പാറകളിലും ഈ കാല്‍പ്പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. കൊടുങ്കാറ്റുള്ള കാലാവസ്ഥയില്‍ പാറകളുടെയും തീരദേശ ജലത്തിന്റെയും ആഘാതം കാരണം ഇവിടെ പുതിയ ഫോസിലുകള്‍ തുടര്‍ച്ചയായി കണ്ടെത്തുന്നു.
ബ്രിട്ടനിലെ അവസാന ദിനോസറുകളുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയതായി പോര്‍ട്സ്മത്ത് സര്‍വകലാശാലയിലെ പാലിയന്റോളജി പ്രൊഫസര്‍ ഡേവിഡ് മാര്ട്ടിന് പറഞ്ഞു. പാറക്കെട്ടിലാണ് ഈ കാല്‍പ്പാടുകള്‍ കണ്ടെത്തിയിരിക്കുന്നത് . ദിനോസര്‍ കാല്‍പ്പാടുകള്‍ ഫോക്ക്സ്റ്റോണ്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
Read More in World
Related Stories
കാര്‍ഗോ സര്‍വിസിനുള്ള ഈ വര്‍ഷത്തെ പുരസ്കാരം സൗദി എയര്‍ലൈന്‍സിന്
4 years, 2 months Ago
വിഷാദ രോഗത്തിനുള്ള ഫ്ലുവോക്സാമൈന്‍ കോവിഡ് ചികിത്സയില്‍ ഫലപ്രദമെന്ന് ശാസ്ത്രജ്ഞര്‍
4 years, 1 month Ago
ജയിംസ് വെബ് മിഴിതുറന്നു, പ്രപഞ്ച രഹസ്യങ്ങളിലേക്ക്; ചിത്രങ്ങൾ പുറത്ത്
3 years, 4 months Ago
കുവൈറ്റ് ദേശീയ പതാക ഗിന്നസ് റെക്കോർഡിലേക്ക്
3 years, 9 months Ago
ഗോള്‍ഡന്‍ ഗ്ലോബ്സ് ദി പവര്‍ ഓഫ് ഡോഗിന് മൂന്ന് പുരസ്കാരങ്ങള്‍
3 years, 11 months Ago
Comments