സംസ്ഥാന സര്‍ക്കാരിന്റെ സിവിലിയന്‍ പുരസ്കാരം വരുന്നു
5 years, 3 months Ago | 531 Views
കേന്ദ്രത്തിന്റെ പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ പുരസ്കാരങ്ങളുടെ മാതൃകയില്‍ കേരള സര്‍ക്കാരിന്റെ പുരസ്കാരം വരുന്നു. കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക മേഖലയില്‍ നിര്‍ണായക സംഭാവനങ്ങള്‍ നല്കിയ വ്യക്തിത്വങ്ങള്‍ക്കായിരിക്കും പുരസ്കാരം നല്‍കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
പുരസ്കാരവുമായി ബന്ധപ്പെട്ടുള്ള പ്രാഥമിക ചര്‍ച്ചകള്‍ ചീഫ് സെക്രട്ടറി തലത്തില്‍ നടത്തി. പുരസ്കാരത്തിനുള്ള മാനദണ്ഡങ്ങളടക്കം തയ്യാറാക്കുന്നതിനുള്ള നടപടികള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. നിയമസഭയിലെ ചോദ്യത്തിനാണ് മുഖ്യമന്ത്രി രേഖാ മൂലം ഈ മറുപടി നല്‍കിയത്.
Read More in Kerala
Related Stories
എസ്എസ്എൽസി മൂല്യ നിർണയം ജൂൺ 7 മുതൽ 25 വരെയെന്ന് വിദ്യാഭ്യാസ മന്ത്രി
5 years, 5 months Ago
റെയിൽവേ ടിക്കറ്റ് മെഷീനുകളിൽ ഇനി ഗൂഗിൾപേയും സ്വീകരിക്കും
4 years, 9 months Ago
ഇന്ന് അത്തം, അതിജീവനത്തിന്റെ പ്രതീക്ഷകളുമായി ഒരോണക്കാലംകൂടിയെത്തി
5 years, 3 months Ago
പി.കെ. രാധാമണിയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പരിഭാഷാ പുരസ്കാരം
2 years, 8 months Ago
ഓണക്കാലത്തെ വരവേല്‍ക്കാനൊരുങ്ങി കീര്‍ത്തി നിര്‍മല്‍
4 years, 5 months Ago
Comments