Friday, April 18, 2025 Thiruvananthapuram

91 തസ്തികകളില്‍ പി.എസ്.സി. വിജ്ഞാപനം

banner

3 years, 11 months Ago | 339 Views

കേരള പബ്ലിക് സർവീസ് കമ്മിഷൻ 91 തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. www.keralapsc.gov.in വഴി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ജൂൺ  2 

ജനറൽ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം)

* അസിസ്റ്റന്റ് പ്രൊഫസർ (വിവിധ വിഷയങ്ങളിൽ) -ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസം

* നഴ്സിങ് ട്യൂട്ടർ-ആരോഗ്യം

* സ്റ്റേറ്റ് ടാക്സ് ഓഫീസർ - സംസ്ഥാന ചരക്ക്- സേവന  നികുതി വകുപ്പ്,

 * സിസ്റ്റം അഡ്മിനിസ്ട്രേറ്റർ -കേരള സംസ്ഥാന പിന്നാക്കവിഭാഗ വികസന കോർപ്പറേഷൻ ലിമിറ്റഡ്, 

* അസിസ്റ്റന്റ് എൻജിനിയർ (സിവിൽ)-ഹാർബർ എൻജിനിയറിങ് വകുപ്പ്, 

* അസിസ്റ്റന്റ് എൻജിനിയർ -കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്,

* ജൂനിയർ മാനേജർ (അക്കൗണ്ട്സ്) കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡ്,

* അസിസ്റ്റന്റ് എൻജിനിയർ (സിവിൽ)-കേരള സംസ്ഥാന ഭവനനിർമാണ ബോർഡ്,

* ലക്ചറർ ഗ്രേഡ് II (ഹോം സയൻസ്)-ഗ്രാമവികസനം,

* റിസർച്ച് അസിസ്റ്റന്റ് (ന്യുമിസ്മാറ്റിക്സ്)-പുരാവസ്തു,

* ആർട്ടിസ്റ്റ്-വിവര പൊതുജന സമ്പർക്കം,

* ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് II-മെഡിക്കൽ വിദ്യാഭ്യാസം,

* അസിസ്റ്റന്റ് എൻജിനിയർ (സിവിൽ)-കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്,

* ഓവർസിയർ ഗ്രേഡ് III/ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് III-തദ്ദേശസ്വയംഭരണവകുപ്പ്,

* എക്സിക്യുട്ടീവ് അസിസ്റ്റന്റ്-കേരള സംസ്ഥാന പിന്നാക്കവിഭാഗ വികസന കോർപ്പറേഷൻ ലിമിറ്റഡ്,

* ബീ കിപ്പിങ് ഫീൽഡ്മാൻ -കേരള ഖാദി വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ്,

* പ്രൈവറ്റ് സെക്രട്ടറി ടു മാനേജിങ് ഡയറക്ടർ -കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ ലിമിറ്റഡ്,

* ലോവർ ഡിവിഷൻ ക്ലാർക്ക്-കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ ലിമിറ്റഡ്,

* ജൂനിയർ ടൈപ്പിസ്റ്റ് ക്ലാർക്ക്-കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ലിമിറ്റഡ്

*,ജൂനിയർ ക്ലാർക്ക്-കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റിങ് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്,

* മെക്കാനിക്കൽ ഡ്രാഫ്റ്റ്സ്മാൻ-ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ്.

ജനറൽ റിക്രൂട്ട്മെന്റ് (ജില്ലാതലം) 

* സർജന്റ്-വിവിധം, * ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് II-ഇൻഷുറൻസ് മെഡിക്കൽ സർവീസസ്.



Read More in Opportunities

Comments