ഒ.എന്‍.ജി.സി.യുടെ ആദ്യ വനിതാ സി.എം.ഡി.യായി അല്‍കാ മിത്തല്‍ ചുമതലയേറ്റു
4 years, 9 months Ago | 802 Views
ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷന്റെ(ഒ.എൻ.ജി.സി.) പുതിയ സി.എം.ഡി. ആയി അൽകാ മിത്തലിനെ തിരഞ്ഞെടുത്തു. 2018 മുതൽ കമ്പനിയുടെ എച്ച്.ആർ. വിഭാഗം ഡയറക്ടറായി പ്രവർത്തിച്ചുവരികയായിരുന്നു. എച്ച്.ആർ. വിഭാഗം ഡയറക്ടറുടെ ചുമതലയ്ക്ക് പുറമെയാണ് പുതിയ ഉത്തരവാദിത്വം കൂടി കമ്പനി ഏൽപിച്ചിരിക്കുന്നത്. കമ്പനിയിൽ ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ് അൽക്ക. താത്കാലിക സി.എം.ഡി.യായിരുന്ന സുഭാഷ് കുമാർ വിരമിച്ച ഒഴിവിലേക്കാണ് അൽക്കയുടെ നിയമനം.
Read More in India
Related Stories
ട്രാൻസ്ജെൻഡർ നാടോടി നർത്തകി മഞ്ജമ്മ ജോഗതിക്ക് പത്മശ്രീ പുരസ്കാരം
4 years, 10 months Ago
കാറിൽ എല്ലാ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് കേന്ദ്രം കരട് മാർഗരേഖ ഇറക്കുന്നു
4 years, 7 months Ago
റോഡ് മര്യാദകളെക്കുറിച്ചുള്ള നിർബന്ധിത തിയറി ക്ലാസ്സ്
4 years, 5 months Ago
രാജധാനി ട്രെയിനുകളിൽ സ്മാർട് കോച്ചുകൾ
5 years, 1 month Ago
ആര്.എന്‍ രവി തമിഴ്നാട് ഗവര്‍ണര്‍
5 years Ago
Comments