ന്യൂസിലന്‍ഡ് ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്കാരം പ്രഖ്യാപിച്ചു
5 years, 2 months Ago | 466 Views
ന്യൂസിലന്‍ഡ് ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്കാരം ഓള്‍റൗണ്ടര്‍ കെയ്ല്‍ ജാമീസണ് ലഭിച്ചു. ന്യൂസിലന്‍ഡ് താരങ്ങളും സപ്പോര്‍ട്ട് സ്റ്റാഫും വോട്ടെടുപ്പിലൂടെയാണ് മികച്ച താരത്തെ ഇപ്പോള്‍ കണ്ടെത്തിയത്.
ടെസ്റ്റ് ക്രിക്കറ്റിലെ മികവില്‍ കെയ്ന്‍ വില്യംസണെയും ദേവോണ്‍ കോണ്‍വേയും മറികടന്നാണ് ജാമീസണിന്റെ നേട്ടം. കഴിഞ്ഞ വര്‍ഷം അരങ്ങേറ്റം കുറിച്ച ജാമീസണ് ആറ് ടെസ്റ്റില്‍ 36 വിക്കറ്റും 226 റണ്‍സും സ്വന്തമാക്കിയിരുന്നു. ഏകദിനത്തില്‍ അഞ്ചും ടി20യില്‍ നാലും വിക്കറ്റുകള്‍ താരം ഇതിനോടകം നേടിയിട്ടുണ്ട്.
Read More in Sports
Related Stories
ട്രിപ്പിൾ നേട്ടം സ്വന്തമാക്കി ഇന്ത്യ
5 years, 4 months Ago
ടീം ഇന്ത്യയ്ക്ക് റെക്കോഡ്; ട്വന്റി 20 വിജയങ്ങളില്‍ സെഞ്ചുറി
4 years, 6 months Ago
ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനായി ഗൗതം ഗംഭീറിനെ നിയമിച്ചു.
2 years, 1 month Ago
ഐപിഎല്ലിനോട് ബ്രേക്ക് പറഞ്ഞ് ഗെയില്‍
4 years, 10 months Ago
T20 World Cup - ഇന്ത്യക്ക് ആദ്യ എതിരാളി പാകിസ്ഥാന്
4 years, 11 months Ago
ചരിത്രമെഴുതി എമ്മ റഡുകാനോ
4 years, 11 months Ago
Comments