Thursday, Jan. 1, 2026 Thiruvananthapuram

കോപ: ചിലിക്ക്‌ വമ്പൻ ടീം

banner

4 years, 7 months Ago | 390 Views

കോപ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്റിന് ചിലിക്ക് കരുത്തുറ്റ നിര. അലെക്സിസ് സാഞ്ചെസ്, എഡ്വാര്‍ഡോ വര്‍ഗാസ്, അര്‍ട്യൂറോ വിദാല്‍, ചാള്‍സ് അരാന്‍ഗ്വിസ്, ഗാരി മെദെല്‍, ക്ലോഡിയോ ബ്രാവോ തുടങ്ങിയ പ്രധാന താരങ്ങളെല്ലാം 30 അംഗ ടീമില്‍ ഉള്‍പ്പെട്ടു.

ഇംഗ്ലീഷ് രണ്ടാം ഡിവിഷന്‍ ക്ലബ്ബ് ബ്ലാക്ക്ബേണ്‍ റോവേഴ്സിന്റെ ബെന്‍ ബ്രെറെട്ടണും ഇടംനേടി. മാര്‍ട്ടിന്‍ ലസാര്‍ട്ടെയാണ് പരിശീലകന്‍. ജൂണ്‍ 13 മുതല്‍ ജൂലൈ 10 വരെയാണ് കോപ



Read More in Sports

Comments