ഇന്ത്യൻ സൈന്യം അടുത്തിടെ സിക്കിമിൽ ആദ്യത്തെ ഗ്രീൻ സോളാർ എനർജി ഹാർനെസിംഗ് പ്ലാന്റ് ആരംഭിച്ചു
5 years, 5 months Ago | 521 Views
ഇന്ത്യൻ സൈന്യം അടുത്തിടെ സിക്കിമിൽ ആദ്യത്തെ ഗ്രീൻ സോളാർ എനർജി ഹാർനെസിംഗ് പ്ലാന്റ് ആരംഭിച്ചു. ഇന്ത്യൻ സൈന്യത്തിന്റെ സൈനികർക്ക് പ്രയോജനപ്പെടുന്നതിനായാണ് ഇത് ആരംഭിച്ചിരിക്കുന്നത് . വനേഡിയം അടിസ്ഥാനമാക്കിയുള്ള ബാറ്ററി സാങ്കേതിക വിദ്യ ആണ് ഈ പ്ലാന്റിൽ ഉപയോഗിക്കുന്നത്. 16,000 അടി ഉയരത്തിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.
Read More in India
Related Stories
ഇന്ന് ജൂലെെ ഒന്ന്. ദേശീയ ഡോക്ടേഴ്സ് ദിനം.
2 years, 3 months Ago
മലയാളിയായ വൈസ് അഡ്മിറല്‍ ആര്. ഹരികുമാര്‍ നാവികസേനയുടെ പുതിയ മേധാവി
4 years, 10 months Ago
കല്‍ക്കരി ക്ഷാമം രൂക്ഷം ; രാജ്യം ഊര്‍ജ പ്രതിസന്ധിയിലേക്ക്
4 years, 11 months Ago
കംപ്യൂട്ടറിൽ കയറി പണം തട്ടും ‘ഡയവോൾ’ വൈറസിനെതിരേ മുന്നറിയിപ്പ്
4 years, 9 months Ago
രാജസ്ഥാൻ വനിതാ കമ്മിഷൻ അദ്ധ്യക്ഷയായി മലയാളി
4 years, 7 months Ago
Comments