Tuesday, March 31, 2026 Thiruvananthapuram

ചരിത്രത്തിലാദ്യം: പാകിസ്ഥാന്‍ സുപ്രീം കോടതിയില്‍ വനിതാ ജഡ്ജി

banner

4 years, 2 months Ago | 744 Views

പാകിസ്ഥാന്റെ ചരിത്രത്തിലാദ്യമായി സുപ്രീം കോടതിയിൽ വനിതാ ജഡ്ജിയെ നിയമിച്ചു.  

 ലാഹോര്‍ ഹൈക്കോടതി ജഡ്ജിയായിരുന്ന ആയിഷ മാലിക്കിനെയാണ് ജഡ്ജിയായി ജുഡീഷ്യല്‍ കമ്മീഷന്‍ നിയമിച്ചത്.  ഹാര്‍വാര്‍ഡ് ലോ സ്‌കൂളില്‍ നിന്ന് എല്‍എല്‍എം ബിരുദം നേടിയ ആയിഷ മാലിക് 2012ലാണ് ലാഹോര്‍ ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെടുന്നത്.  

ലാഹോര്‍ ഹൈക്കോടതിയിലെ ഏക വനിതാ ജഡ്ജിയും ഇവരായിരുന്നു.



Read More in World

Comments