ജോക്കറിന്റെ രണ്ടാം ഭാഗം വരുന്നു
5 years, 4 months Ago | 689 Views
ദാരിദ്രവും, തൊഴിലില്ലായ്മയും, ജനരോഷവും മൂലം കലുഷിതമായ ഗോഥം സിറ്റിയില്‍ കോമാളി വേഷം കെട്ടി ഉപജീവനം നടത്തുന്ന ആര്‍തര്‍ ഫ്ലെക്ക് എന്ന സാധാരണക്കാരന്റെ കഥ പറഞ്ഞ ഹോളിവുഡ് ചിത്രം ജോക്കറിന്റെ രണ്ടാം ഭാഗം ഒരുക്കുന്നതായി വാര്‍ത്തകള്‍. 2019 ഒക്ടോബറില്‍, ലോകമെമ്പാടും റിലീസ് ചെയ്ത ജോക്കര്‍ വന്‍ വിജയമാവുകയും, മികച്ച നടനുള്ള ഓസ്കര് പുരസ്കാരം നായകനായ ജൊവാക്വിന്‍ ഫീനിക്സ് സ്വന്തമാക്കുകയും ചെയ്തിരുന്നു. ടോഡ് ഫിലിപ്സായിരുന്നു ജോക്കറിന്റെ സംവിധായകന്. രണ്ടാം ഭാഗം ഒരുക്കുന്നതിനുള്ള സാധ്യതകള്‍ നിലനിര്‍ത്തിയായിരുന്നു ഒന്നാം ഭാഗം അവസാനിപ്പിച്ചത്.
Read More in World
Related Stories
ഖത്തര്‍ തൊഴില്‍ മന്ത്രാലയത്തിന്റെ പുതിയ വെബ്സൈറ്റ്: 43 സേവനങ്ങളും ഫോമുകളും ലഭ്യം
4 years, 4 months Ago
ആറ് വ്യത്യസ്ത ഇനം ദിനോസറുകളുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി
5 years, 3 months Ago
ഷുറോങ്ങില്നിന്നുള്ള ചൊവ്വ ദൃശ്യങ്ങളുമായി ചൈന
5 years, 3 months Ago
ബൂസ്റ്റർ ഡോസുകൾ നിർത്തിവെക്കണമെന്ന് ഡബ്ല്യു.എച്ച്.ഒ
5 years, 2 months Ago
പാറ്റഗോണിയയിൽ പുതിയ ദിനോസർ ഇനം കണ്ടെത്തി
2 years, 3 months Ago
നൂറു വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന മഹാമാരിയില്‍ മുങ്ങി ഓസ്ട്രേലിയ
5 years, 6 months Ago
Comments