തളിര് സ്കോളര്ഷിപ്പ്: രജിസ്റ്റര് ചെയ്യാം
4 years, 2 months Ago | 511 Views
ഭാഷ -ചരിത്ര അവഗാഹമുള്ള വിദ്യാര്ത്ഥി പ്രതിഭകളെ കണ്ടെത്താന് കേരള ബാലസാഹിത്യ ഇന്സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന 2021-22 ലെ തളിര് സ്കോളര്ഷിപ്പിനായി https://scolarship.ksicl.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓണ്ലൈനായി രജിസ്റ്റര് ചെയ്യാം.
200 രൂപയാണ് രജിസ്ട്രേഷന് ഫീസ്. രജിസ്റ്റര് ചെയ്യുന്ന എല്ലാ കുട്ടികള്ക്കും ഒരു വര്ഷത്തെ തളിര് മാസിക സൗജന്യമായി ലഭിക്കും. സംസ്ഥാനമൊട്ടാകെ 16ലക്ഷം രൂപയുടെ സ്കോളര്ഷിപ്പുകളാണ് വിതരണം ചെയ്യുന്നത്. തളിര് മാസികയുടെ പഴയ ലക്കങ്ങള് https://ksicl.org എന്ന സൈറ്റിലെ 'thaliru' എന്ന മെനുവില് ലഭിക്കും. വിശദവിവരങ്ങള്ക്ക് 8547971483, 0471-2333790. വെബ്സൈറ്റ് scholarship@ksicl.org.
Read More in Kerala
Related Stories
അതിജാഗ്രതയുടെ നാളുകൾ - ആരോഗ്യമന്ത്രി
4 years, 3 months Ago
സർക്കാർ ഓഫിസുകളിൽ പണമടയ്ക്കാൻ ഇനി eTR5
3 years, 5 months Ago
വ്യാജ ചികിത്സ തടയാൻ സിറ്റിസൻ ആപ്; ഇംഗ്ലീഷിലും മലയാളത്തിലും വിവരങ്ങൾ ലഭിക്കും
3 years, 7 months Ago
മലയാളത്തിലെ ആദ്യത്തെ സോംബി സിനിമ എന്ന വിശേഷണത്തോടെ 'രാ'
4 years, 7 months Ago
ചെലവേറിയ വാക്സീൻ: സൈകോവ്–ഡി ഒരു ഡോസിന് 376 രൂപ
4 years, 1 month Ago
Comments