കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങൾ
4 years, 3 months Ago | 434 Views
നിലക്കടല, വാല്‍നട്ട്, പിസ്ത, വെണ്ണപ്പഴം, ബദാം, എന്നിവ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളാണ്. ദിവസം നാലോ അഞ്ചോ വീതം കഴിക്കാം. ഇതില്‍ ധാരാളം ഫൈബറും വിറ്റാമിന്‍ ഇ യും അടങ്ങിയിട്ടുണ്ട്.
ഓട്സില്‍ ധാരാളം സോല്യുബിള്‍ ഫൈബറാണ് അടങ്ങിയിരിക്കുന്നത്. ഇവ കൊളസ്ട്രോളിനെതിരെ പ്രതിരോധിക്കാന്‍ സഹായിക്കും.
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഏറ്റവും മികച്ചതാണ് ഇലക്കറികള്‍. എല്ലാതരം ഇലക്കറികളും കഴിക്കാവുന്നതാണ്. ചീര, മുരിങ്ങയില എന്നിവ ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാന്‍ സഹായിക്കുമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്.
ദിവസവും ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും
Read More in Health
Related Stories
ഉപ്പ് നിസാരക്കാരനല്ല
5 years, 5 months Ago
പ്രമേഹത്തെ തുടക്കത്തിൽ തിരിച്ചറിയണം
5 years, 6 months Ago
നാട്ടറിവ് : വീട്ടുവളപ്പിലെ ഔഷധ സസ്യങ്ങൾ
4 years, 9 months Ago
ഫാറ്റി ലിവർ
5 years, 7 months Ago
ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ അവോക്കാഡോ
5 years, 3 months Ago
സംസ്ഥാനത്ത് ആദ്യമായി സിക്ക വൈറസ് സ്ഥിരീകരിച്ചു
5 years, 3 months Ago
Comments