ബി.എസ്.എസ് സംസ്‌കാര ഭാരതം ഗാനസദസ്സ് സദ്ഭാവനാ ഭവൻ ആഡിറ്റോറിയത്തിൽ നടന്നു
1 year, 6 months Ago | 180 Views
ബി.എസ്.എസ് കൾച്ചറൽ മിഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രതിമാസ പരിപാടിയായ സംസ്കാരഭാരതം ഗാനസദസ്സ് കവടിയാർ സദ്ഭാവനാ ഭവൻ ആഡിറ്റോറിയത്തിൽ ഗാനരചയിതാവും സംഗീത സംവിധായകനുമായ കുടപ്പനക്കുന്ന് ഹരി ഉദ്ഘാടനം ചെയ്‌തു. ബി.എസ്.എസ് ചെയർമാൻ ബി.എസ്. ബാലചന്ദ്രൻ അധ്യക്ഷതവഹിച്ച ചടങ്ങിൽ ബി.എസ്.എസ് ഡയറക്ടർ ജനറൽ ജയ ശ്രീകുമാർ സ്വാഗതം ആശംസിച്ചു. എൺപതോളം ഗായകർ പങ്കെടുത്ത ചടങ്ങിൽ ബി.എസ്.എസ് അസിസ്റ്റന്റ് ഡയറക്ടർ സ്മിത മനോജ് കൃതജ്‌ഞത രേഖപ്പെടുത്തി.
Read More in Organisation
Related Stories
ഡോ. എം.ആർ.തമ്പാൻ : അറിവിന്റെ ആൾരൂപം
4 years, 5 months Ago
ഡോ. തമ്പാനെക്കുറിച്ച് ഡോ. തമ്പാൻ
4 years, 5 months Ago
ആരാണ് ഹനുമാന്റെ പിതാവ്
4 years, 1 month Ago
ജൂൺ 19 വായനാദിനം
4 years, 6 months Ago
വൈദ്യശാസ്ത്രത്തിന്റെ നാട്ടുവഴികൾ
3 years, 11 months Ago
നവോത്ഥാന വിപ്ലവത്തിന് വഴിമരുന്നിട്ട വൈക്കം സത്യാഗ്രഹം
7 months, 2 weeks Ago
Comments