Tuesday, April 15, 2025 Thiruvananthapuram

ജോധ്പുര്‍ എയിംസില്‍ 106 ഒഴിവ്

banner

3 years, 10 months Ago | 335 Views

ജോധ്പുരിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ 106 സീനിയര്‍ റെസിഡന്റ് ഒഴിവ്. വിവിധ ഡിപ്പാർട്മെന്റുകളിലാണ്‌  അവസരം. ഓണ്‍ലൈനായി അപേക്ഷിക്കണം.

അനസ്തേഷ്യോളജി ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍, അനാട്ടമി, ബയോകെമിസ്ട്രി, കമ്യുണിറ്റി മെഡിസിന്‍ ആന്‍ഡ് ഫാമിലി മെഡിസിന്‍, ഡെര്‍മറ്റോളജി, ഡയഗ്നോസ്റ്റിക് ആന്‍ഡ് ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി, ഫോറന്‍സിക് മെഡിസിന്‍, ഗ്യാസ്‌ട്രോഎൻട്രോളജി , ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, മെഡിക്കല്‍ ഓങ്കോളജി, മൈക്രോബയോളജി, ന്യുറോളജി, ന്യൂറോസര്‍ജറി, ന്യുക്ലിയര്‍ മെഡിസിന്‍, ഒബ്സ്റ്റട്രിക്‌സ്  ആന്‍ഡ് ഗൈനക്കോളജി, ഒഫ്താല്‍മോളജി, ഓര്‍ത്തോപീഡിക്സ്, ഇ.എന്‍.ടി., പീഡിയാട്രിക് സര്‍ജറി, പീഡിയാട്രിക്സ്, പാത്തോളജി, ഫാര്‍മക്കോളജി, ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റിഹാബിലിറ്റേഷന്‍, ഫിസിയോളജി, സൈക്യാട്രി, പള്‍മോണറി മെഡിസിന്‍, റേഡിയേഷന്‍ ഓങ്കോളജി, ട്രാന്‍സ്‌ഫ്യൂഷന്‍ മെഡിസിന്‍ ആന്‍ഡ് ബ്ലഡ് ബാങ്ക്, ട്രോമ എമര്‍ജന്‍സി.

വിശദവിവരങ്ങള്‍ക്കായി www.aiimsjodhpur.edu.in എന്ന വെബ്സൈറ്റ് കാണുക. അവസാന തീയതി: ജൂണ്‍ 21.



Read More in Opportunities

Comments