Saturday, April 19, 2025 Thiruvananthapuram

പ്രവർത്തനവും വിജയവും

banner

2 years, 10 months Ago | 245 Views

 ഓർക്കാൻ മറക്കേണ്ട

കർത്തവ്യത്തിന്റെ പാതയിൽ  നിന്നു  വ്യതിചലിക്കാതെ മുന്നോട്ടു പോകുന്നവർ  ജീവിതത്തിൽ വിജയം വരിക്കുന്നു.

- ഗൗതമബുദ്ധൻ


അദ്ധ്വാനിക്കുന്നവനെ മാത്രമേ ഭാഗ്യദേവത കടാക്ഷിക്കുകയുള്ളൂ

- ഗോൾഡ് സ്മിത്ത്   


ഒരിക്കലും തെറ്റുചെയ്യാത്തവർ, ഒരിക്കലും പ്രവർത്തിക്കാത്തവരായിരിക്കും

- റൂൾസ് വെൽറ്റ്


പലകാര്യങ്ങൾ ധൃതിയിൽ ചെയ്തു കൂട്ടുന്നതിനേക്കാൾ നല്ലത്, ഏതെങ്കിലും ഒരു കാര്യം  ഭംഗിയായി ചെയ്യുകയെന്നുള്ളതാണ്.

- ഗൊയ്ഥെ  


ജീവിതത്തിൽ ഒരു ലക്ഷ്യം വെച്ചു  അതിനു വേണ്ടി പ്രവർത്തിക്കുന്നവർ വിജയിക്കുന്നു . ദാരിദ്ര്യമെന്നതുപോലെ  സമ്പത്തും അതുൾക്കൊള്ളുന്ന ആശയത്തിന്റെ പരിണിതഫലമാണ്.

-  നെപ്പോളിയൻ ഹിൽ


മഹത്തായ ആദർശങ്ങൾക്കുവേണ്ടി പ്രവർത്തിച്ചു മരിക്കുന്നതാണ് മഹത്തായ ജീവിതം.

- വിവേകാനന്ദൻ



Read More in Organisation

Comments