സെയ്‌ഷെൽസ് (Seychelles)

2 years, 2 months Ago | 198 Views
ആഫ്രിക്കയുടെ കിഴക്കൻ തീരത്ത് ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതിചെയ്യുന്ന ദ്വീപരാഷ്ട്രമാണിത്. ബ്രിട്ടന്റെ അധീനതയിൽനിന്നു 1976 ജൂണിലാണു സെയ്‌ഷെൽസ് സ്വാതന്ത്രമാകുന്നത്. ലോകത്തിലെ ഏറ്റവും വലിയ വിത്തായ ഇരട്ടത്തേങ്ങ ഈ രാജ്യത്തുമാത്രമാണുള്ളത്. ഇതുകൂടാതെ അനവധി അപൂർവ സസ്യജാലങ്ങളും സെയ്‌ഷെൽസിലുണ്ട്. ആഫ്രിക്കയിലെ സ്വയംഭരണ രാജ്യങ്ങളിൽ ഏറ്റവും കുറവ് ജനസംഖ്യയുള്ളതും ഇവിടെയാണ്. 451 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള സെയ്‌ഷെൽസിൽ 115 ദ്വീപുകളുണ്ട്. വിക്ടോറിയ ആണു തലസ്ഥാനം
Read More in Organisation
Related Stories
പ്രൊഫ.ജി.ബാലചന്ദ്രനെക്കുറിച്ച് പ്രൊഫ. ജി. ബാലചന്ദ്രൻ
3 years, 6 months Ago
ഏപ്രിൽ ഡയറി
4 years, 2 months Ago
ലോകാത്ഭുതങ്ങൾ: പണ്ട് - ഇടക്കാലത്ത് - ഇപ്പോൾ
3 years, 9 months Ago
ശ്രീകുമാരൻ തമ്പിയെക്കുറിച്ച് ശ്രീകുമാരൻ തമ്പി
1 year, 11 months Ago
ചിരി ഒരു മരുന്നാണ്
2 years, 4 months Ago
Comments