ബി.എസ്.എസ് കൾച്ചറൽ മിഷന്റെ ആഭിമുഖ്യത്തിൽ ചിത്രപ്രദർശനം
2 years, 4 months Ago | 295 Views
തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്‌സിന്റെ മുൻ പ്രിൻസിപ്പലും കേരള ലളിതകലാ അക്കാദമിയുടെ മുൻ ചെയർമാനുമായ കാട്ടൂർ നാരായണപിള്ള വരച്ച ചിത്രങ്ങളുടെ പ്രദർശനം മാർച്ച് 19, 20 തീയതികളിൽ കവടിയാർ സദ്ഭാവനാ അങ്കണത്തിൽ നടന്നു. പ്രദർശനം അശ്വതിതിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി ഉദ്ഘാടനം ചെയ്‌തു. ബി.എസ്.എസ് ചെയർമാൻ ബി.എസ്. ബാലചന്ദ്രൻ അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ ബി.എസ്.എസ് ഡയറക്‌ടർ ജനറൽ ജയ ശ്രീകുമാർ സ്വാഗതം ആശംസിച്ചു. ഡോ. രാജാ വാര്യർ, ശ്രീ സാനന്ദരാജ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ബി.എസ്.എസ് അസിസ്റ്റന്റ് ഡയറക്ടർ സ്‌മിത മനോജ് കൃതജ്‌ഞത രേഖപ്പെടുത്തി.
Read More in Organisation
Related Stories
നെല്ലിക്ക : വിറ്റാമിൻ സിയുടെ കലവറ
3 years, 4 months Ago
സ്വാമി ഭജനാനന്ദ
4 years, 9 months Ago
നൈപുണ്യ വികസനം
3 years, 2 months Ago
നാട്ടറിവ്
3 years, 10 months Ago
വൈക്കം സത്യാഗ്രഹ ശതാബ്ദി ദേവാലയങ്ങൾ സർവ്വർക്കുമാവണം
3 years, 1 month Ago
മഹാക്ഷേത്രങ്ങൾ നിൽക്കുന്നത് ആദിമകാല യാഗഭൂമികളിൽ: ബി.എസ്. ബാലചന്ദ്രൻ
5 years, 5 months Ago
ഡിസംബർ മാസത്തെ വിശേഷ ദിവസങ്ങൾ
4 years, 8 months Ago
Comments