Saturday, April 19, 2025 Thiruvananthapuram

"പഞ്ചകർമ്മങ്ങളും ഉപകർമ്മങ്ങളും" പ്രകാശനം ചെയ്തു.

banner

3 years Ago | 466 Views

ഡോ. ബെന്നി പാണാടൻ (ബെന്നി പി.ജോസഫ്) രചിച്ച  "പഞ്ചകർമ്മങ്ങളും ഉപകർമ്മങ്ങളും" എന്ന കൃതിയുടെ പ്രകാശന കർമ്മം ബി.എസ്.എസ്.ചെയർമാൻ ബി.എസ്.ബാലചന്ദ്രൻ നിർവ്വഹിച്ചു. ഭാരത് സേവക് സമാജ് ഡയറക്ടർ മഞ്ജു ശ്രീകണ്ഠൻ കൃതി ഏറ്റുവാങ്ങി. 



Read More in Organisation

Comments