ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങള് യുഎഇയില്

4 years, 1 month Ago | 383 Views
ഐ.പി.എല്ലിലെ ശേഷിക്കുന്ന മത്സരങ്ങള് യു.എ.ഇയില് നടക്കും. സെപ്റ്റംബര്-ഒക്ടോബര് മാസങ്ങളിലാണ് ശേഷിക്കുന്ന 31 മത്സരങ്ങളും നടക്കുക.
ബി.സി.സി.ഐ ചെയര്മാന് രാജീവ് ശുക്ലയുടെ നേതൃത്വത്തില് നടന്ന പ്രത്യേക യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്. ബയോ ബബിള് ഭേദിച്ച് നിരവധി താരങ്ങള്ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഐപിഎല് താത്കാലികമായി നിര്ത്തിവെച്ചത്. ശനിയും ഞായറും രണ്ട് മത്സരങ്ങള് വീതം സംഘടിപ്പിക്കേണ്ടതായും വരുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില് ടി 20 ലോകകപ്പ് നടത്തുന്നതിന് കൂടുല് സമയം അനുവദിക്കണമെന്ന് ഐസിസിയോട് ആവശ്യപ്പെടാനും ബിസിസിഐ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യയിലെ നാല് നഗരങ്ങളിലായി 29 മത്സരങ്ങള് പൂര്ത്തിയാക്കിയ ശേഷമാണ് കോവിഡ് വ്യാപനം മൂലം മത്സരങ്ങള് മാറ്റിവയ്ക്കേണ്ടി വന്നത്.
Read More in Sports
Related Stories
ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെന്ഡുല്ക്കര്ക്ക് കോവിഡ് സ്ഥിരീകരിച്ചു
4 years, 3 months Ago
ഹോക്കിയില് അര്ജന്റീനയെ തകര്ത്ത് ഇന്ത്യ: തകര്പ്പന് ജയവുമായി സിന്ധുവും ക്വാര്ട്ടറില്
3 years, 11 months Ago
ഐപിഎല്ലിനോട് ബ്രേക്ക് പറഞ്ഞ് ഗെയില്
3 years, 9 months Ago
നൂറാം മത്സരത്തിൽ ഹാട്രിക്കുമായി ലെവൻഡോവിസ്കി
3 years, 8 months Ago
റൊണാൾഡോ ഊരിയെറിഞ്ഞ ആംബാൻഡ് ലേലത്തിന്; പിഞ്ചുകുഞ്ഞിന്റെ ചികിത്സ ലക്ഷ്യം
4 years, 3 months Ago
ബാലണ് ഡി ഓര് പുരസ്കാരം ലയണല് മെസ്സിക്ക്; നേട്ടം ഏഴാം തവണ
3 years, 7 months Ago
ഐ.പി.എൽ - ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ നേരിടും
4 years, 3 months Ago
Comments