ടീം ഇന്ത്യയ്ക്ക് റെക്കോഡ്; ട്വന്റി 20 വിജയങ്ങളില്‍ സെഞ്ചുറി
4 years, 9 months Ago | 496 Views
വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ വിജയം നേടിയതിനു പിന്നാലെ ഇന്ത്യന്‍ ടീമിന് റെക്കോഡ്. രാജ്യാന്തര ട്വന്റി 20-യില്‍ 100 വിജയങ്ങള്‍ നേടുന്ന രണ്ടാമത്തെ മാത്രം ടീമെന്ന നേട്ടമാണ് ഇന്ത്യയ്ക്ക് സ്വന്തമായത്. പാകിസ്താനാണ് ഇന്ത്യയ്ക്ക് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയ ടീം.
ഇതുവരെ 155 ട്വന്റി 20 മത്സരങ്ങളാണ് ഇന്ത്യ കളിച്ചത്. തോറ്റത് 51 എണ്ണത്തില്‍, നാല് മത്സരങ്ങള്‍ ഫലമില്ലാതെ പോയി. 189 മത്സരങ്ങള്‍ കളിച്ച പാകിസ്താന്റെ അക്കൗണ്ടില്‍ 118 വിജയങ്ങളുണ്ട്. എന്നാല്‍ വിജയ ശതമാനത്തില്‍ പാകിസ്താനേക്കാള്‍ (64.4) മുന്നില്‍ ഇന്ത്യയാണ് (65.23).
Read More in Sports
Related Stories
കരിയറിലെ രണ്ടു നിരാശകൾ സച്ചിൻ ടെൻടുൽക്കർ വെളിപ്പെടുത്തുന്നു
5 years, 4 months Ago
ഒത്തുകളിക്കേസിൽ ശ്രീലങ്കയുടെ മുൻ താരം നുവാൻ സോയ്സയ്ക്ക് 6 വർഷം വിലക്ക്
5 years, 6 months Ago
ഇന്ത്യൻ ഫുട്ബോളിലെ ഉരുക്കുമനുഷ്യൻ
5 years Ago
2022 ഐ.പി.എല്‍ ഏപ്രില്‍ രണ്ടിന്
4 years, 11 months Ago
കേരള ഒളിംപിക് ഗെയിംസ് മേയ് 1 മുതൽ; മുഖ്യവേദി തിരുവനന്തപുരം.
4 years, 9 months Ago
ബാലണ്‍ ഡി ഓര് പുരസ്കാരം ലയണല്‍ മെസ്സിക്ക്; നേട്ടം ഏഴാം തവണ
4 years, 11 months Ago
Comments