ബി.എസ്.എസ് സംസ്കാര ഭാരതം ഗാനസദസ്സ് - തുളസി വയ്ക്കൽ ഉദ്ഘാടനം ചെയ്തു

1 year, 8 months Ago | 280 Views
സംസ്കാരഭാരതം ഗാനസദസ്സിന്റെ പ്രതിമാസ പരിപാടിയായ പാടാം നമുക്ക് പാടാം പരിപാടി സംഗീത അധ്യാപകനും റേഡിയോ ഗായകനുമായ തുളസി വയ്ക്കൽ ഉദ്ഘാടനം ചെയ്തു.
ബി.എസ്.എസ് ചെയർമാൻ ബി.എസ്.ബാലചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബി.എസ്.എസ്. ഡയറക്ടർ ജനറൽ ജയ ശ്രീകുമാർ സ്വാഗതം ആശംസിച്ചു. ബി.എസ്.എസ് അസിസ്റ്റന്റ് ഡയറകർ സ്മിത മനോജ് ഏകോപനം നിർവ്വഹിച്ചു. അൻപതിലേറെ ഗായകർ ഗാനസദസ്സിൽ പങ്കെടുക്കുകയുണ്ടായി.
Read More in Organisation
Related Stories
പാത്രം നീലനിറമെങ്കിൽ ഭക്ഷണം പതിവിലേറെ
3 years, 9 months Ago
ബി.എസ്.എസ് സംസ്കാര ഭാരതം ഗാനസദസ്സ് - എഴുപതിലേറെ ഗായകർ പങ്കെടുത്തു
11 months, 3 weeks Ago
മഹാക്ഷേത്രങ്ങൾ നിൽക്കുന്നത് ആദിമകാല യാഗഭൂമികളിൽ: ബി.എസ്. ബാലചന്ദ്രൻ
4 years, 1 month Ago
നവംബർ ഡയറി
3 years, 3 months Ago
നെല്ലിക്ക : വിറ്റാമിൻ സിയുടെ കലവറ
2 years Ago
'ഭാരത് സേവക്' ബഹുമതികൾ നൽകി ആദരിച്ചു'
3 years, 5 months Ago
സദ്ഭാവന ട്രസ്റ്റ് പ്രസിദ്ധീകരിച്ച സർഗ്ഗാത്മകതയുടെ സഞ്ചാരപാഥങ്ങൾ പ്രകാശനം ചെയ്തു
2 years, 2 months Ago
Comments