ടോക്യോയില്‍ മൂന്നാം സ്വര്‍ണം സ്വന്തമാക്കി കയ്ലെബ് ഡൊസ്സെല്
.jpg)
3 years, 12 months Ago | 334 Views
ടോക്യോയില്‍ തന്റെ മൂന്നാം സ്വര്‍ണവും സ്വന്തമാക്കി അമേരിക്കയുടെ നീന്തല്‍ താരം കയ്ലെബ് ഡ്രെസ്സെല്‍. പുരുഷന്മാരുടെ 100 മീറ്റര്‍ ബട്ടര്‍ ഫ്ളൈയില്‍ ലോകറെക്കോഡോടെയാണ് ഡ്രെസ്സെലിന്റെ സ്വര്‍ണ നേട്ടം. 100 മീറ്റര്‍ ഫ്രീസ്റ്റൈലിലും 4×400 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയിലുമാണ് ഡ്രെസ്സെല്‍ നേടിയ മറ്റ് സ്വര്‍ണങ്ങള്‍. 49.45 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത താരം 2019-ല്‍ താന്‍ തന്നെ സ്ഥാപിച്ച 40.50 സെക്കന്‍ഡ് ഫിനിഷാണ് പഴങ്കഥയാക്കിയത്.
ഈ ഇനത്തിലെ ഒളിമ്പിക് റെക്കോഡും ഡ്രെസ്സെലിന്റെ പേരില്‍ തന്നെയാണ്. ഹംഗറിയുടെ ക്രിസ്റ്റോഫ് മിലാക്കിനാണ് (49.68) ഈയിനത്തില്‍ വെള്ളി. സ്വിറ്റ്സര്‍ലന്‍ഡിന്റെ നോ പോണ്ഡി (50.74) വെങ്കലം സ്വന്തമാക്കി.
Read More in Sports
Related Stories
റൊണാൾഡോ ഊരിയെറിഞ്ഞ ആംബാൻഡ് ലേലത്തിന്; പിഞ്ചുകുഞ്ഞിന്റെ ചികിത്സ ലക്ഷ്യം
4 years, 3 months Ago
ടോക്യോ ഒളിമ്പിക്സ്; സിന്ധു പ്രീ ക്വാര്‍ട്ടറില്‍
4 years Ago
ഷഹീന് അഫ്രീദി ഐസിസി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍
3 years, 6 months Ago
T20 World Cup - ഇന്ത്യക്ക് ആദ്യ എതിരാളി പാകിസ്ഥാന്
3 years, 10 months Ago
Comments