നിങ്ങൾക്കറിയാമോ ?
2 years, 7 months Ago | 338 Views
1. 'ഒരു ജാതി ഒരു മതം ഒരു ദൈവം ഒരു കാലം മനുഷ്യന് ' എന്ന് ആദ്യമായി ആഹ്വാനം ചെയ്തതാര് ?
2. "ഇനി വരുന്നൊരു തലമുറക്ക് ഇവിടെ വാസം സാധ്യമോ ?" ആരുടെ കവിത ?
3. Cigaratte smoking is injurious to health എന്ന് ആദ്യമായി സിഗരറ്റ് പായ്ക്കറ്റുകളിൽ രേഖപ്പെടുത്തിയാതാര് ?
4. കോഴിയിറച്ചി (കോഴിക്കലശം ) പ്രസാദമായി നൽകുന്ന വടക്കൻ കേരളത്തിലെ ഒരു ക്ഷേത്രം ?
5. കാളകളെ നടയ്ക്കിരുത്തുന്ന തെക്കൻ കേരളത്തിലെ അമ്പലമില്ലാത്ത ക്ഷേത്രം ?
ഉത്തരങ്ങൾ :
1. ശ്രീവൈകുണ്ഠ സ്വാമികൾ
2 . ഇഞ്ചക്കാട് ബാലചന്ദ്രൻ
3 . അമേരിക്ക
4 . കണ്ണൂരിലെ മാടായിക്കാവ്
5 . ഓച്ചിറ
Read More in Organisation
Related Stories
മണിപ്രവാളം
4 years Ago
"പഞ്ചകർമ്മങ്ങളും ഉപകർമ്മങ്ങളും" പ്രകാശനം ചെയ്തു.
3 years, 8 months Ago
ജൂലൈ ഡയറി
4 years, 3 months Ago
നാട്ടറിവ്
3 years Ago
സമൂഹത്തിലെ ഓരോ വിഭാഗവും ഓരോതരം ലഹരിയിലെന്ന് ബി.എസ്. ഗോപകുമാർ
2 years, 9 months Ago
ഏവരും സ്വയം തൊഴിൽ ചെയ്യുന്നവരായി മാറണം: വി.കെ.പ്രശാന്ത്
4 years, 8 months Ago
ഇ. മൊയ്തു മൗലവി
3 years Ago
Comments