Friday, April 18, 2025 Thiruvananthapuram

ഗുരുവായൂർ ചെമ്പൈ പുരസ്കാരം തിരുവിഴ ജയശങ്കറിന്.

banner

3 years, 5 months Ago | 335 Views

ഗുരുവായൂർ ചെമ്പൈ പുരസ്കാരം നാദസ്വര വിദ്വാൻ തിരുവിഴ ജയശങ്കറിനു സമ്മാനിക്കുമെന്നു ഗുരുവായൂർ ദേവസ്വം പ്രഖ്യാപിച്ചു. 50,000 രൂപയാണ് പുരസ്കാര തുക.



Read More in Kerala

Comments