Saturday, April 19, 2025 Thiruvananthapuram

ഷുറോ​ങ്ങി​ല്‍​നി​ന്നു​ള്ള ചൊ​വ്വ ദൃശ്യങ്ങ​ളു​മാ​യി ചൈ​ന

banner

3 years, 9 months Ago | 352 Views

ചൈ​നീ​സ്​ ബ​ഹി​രാ​കാ​ശ​പേ​ട​കം ഷുറോ​ങ്ങി​ല്‍​നി​ന്നു​ള്ള ചൊ​വ്വ ഗ്ര​ഹ​ത്തി‍െന്‍റ ഉ​പ​രി​ത​ല ദൃശ്യങ്ങ​ള്‍ ചൈ​ന പ്ര​സി​ദ്ധീ​ക​രി​ച്ചു. ഷുറോ​ങ്​ പേ​ട​കം ചൊ​വ്വ ഉ​പ​രി​ത​ല​ത്തി​ല്‍ ഇ​റ​ങ്ങു​ന്ന​തി‍െന്‍റ വി​ഡി​യോ ദൃ​ശ്യ​ങ്ങ​ളു​ള്‍​പ്പെ​ടെ​യു​ള്ള​വ​യാ​ണ്​ ചൈ​ന ദേ​ശീ​യ ബ​ഹി​രാ​കാ​ശ ഏ​ജ​ന്‍​സി പു​റ​ത്തു​വി​ട്ട​ത്.

ഉ​​ട്ടോ​പ്യ പ്ലാ​നി​റ്റ എ​ന്ന പേ​രി​ല​റി​യ​പ്പെ​ടു​ന്ന മേ​ഖ​ല​യി​ലാ​ണ്​ ആ​റു ച​ക്ര​ങ്ങ​ളു​ടെ ചൈ​നീ​സ്​ റോ​ബോ​ട്ട്​ പ​ര്യ​വേ​ക്ഷ​ണം ന​ട​ത്തു​ന്ന​ത്.



Read More in World

Comments