ഷുറോങ്ങില്നിന്നുള്ള ചൊവ്വ ദൃശ്യങ്ങളുമായി ചൈന
5 years, 3 months Ago | 573 Views
ചൈനീസ് ബഹിരാകാശപേടകം ഷുറോങ്ങില്നിന്നുള്ള ചൊവ്വ ഗ്രഹത്തിെന്റ ഉപരിതല ദൃശ്യങ്ങള്‍ ചൈന പ്രസിദ്ധീകരിച്ചു. ഷുറോങ് പേടകം ചൊവ്വ ഉപരിതലത്തില്‍ ഇറങ്ങുന്നതിെന്റ വിഡിയോ ദൃശ്യങ്ങളുള്പ്പെടെയുള്ളവയാണ് ചൈന ദേശീയ ബഹിരാകാശ ഏജന്‍സി പുറത്തുവിട്ടത്.
ഉട്ടോപ്യ പ്ലാനിറ്റ എന്ന പേരിലറിയപ്പെടുന്ന മേഖലയിലാണ് ആറു ചക്രങ്ങളുടെ ചൈനീസ് റോബോട്ട് പര്യവേക്ഷണം നടത്തുന്നത്.
Read More in World
Related Stories
ഏപ്രില്‍ 23 ലോകപുസ്തകദിനം
5 years, 5 months Ago
വനിതാ ജീവനക്കാരെ ഉള്‍പ്പെടുത്തി സൗദിയുടെ ആദ്യ ആഭ്യന്തര വിമാനം പറന്നുയര്‍ന്നു
4 years, 4 months Ago
vax-ഓക്സ്ഫഡ് നിഘണ്ടുവിന്റെ ഇക്കൊല്ലത്തെ വാക്ക്
4 years, 11 months Ago
പുതിയ കൊവിഡ് രക്ഷാ മരുന്ന് ലഭിക്കുന്ന ലോകത്തെ ആദ്യ നാടായി അബൂദാബി
5 years, 3 months Ago
മിസ് വേൾഡ് സിംഗപ്പൂരിൽ മലയാളിത്തിളക്കം: സെക്കൻഡ് പ്രിൻസസ് ആയി നിവേദ ജയശങ്കർ
4 years, 11 months Ago
2024 - ൽ ആർട്ടിമിസ് 3 : ചന്ദ്രനിൽ വീണ്ടും മനുഷ്യൻ
5 years, 6 months Ago
Comments