Saturday, April 19, 2025 Thiruvananthapuram

ബി.എസ്.എസ് അഗ്രി സ്കൂൾ: ഏകദിന ശിൽപശാല ബി.എസ്. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു

banner

2 years, 5 months Ago | 230 Views

ഭാരത് സേവ സമാജ് അഗ്രി സ്കൂൾ ഏക ദിന ശിൽപശാല ബി.എസ്.എ സ് ദേശീയ ചെയർമാൻ ബി.എ. സ്. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ഭാരത് കർഷക സമാജ് ചെയർമാൻ ബി.എസ്. ഗോപകുമാർ അധ്യക്ഷതവഹിച്ചു. ഡോ. സി.കെ. പീതാംബരൻ, ഡോ. കെ. സുധർമ്മ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി.ബി.എസ്.എസ് ഡയറക്ടർ ബിന്ദു രാജേന്ദ്രൻ അഗ്രീ സ്കൂൾ പദ്ധതി അവതരിപ്പിച്ചു. ബി.എസ്.എസ് ഡയറക്ടർ ജനറൽ ജയശ്രീകുമാർ, ഡയാറക്ടർ ജനറൽ (അഡ്മിനിസ്ട്രേഷൻ) മഞ്ജു ശ്രീകണ്ഠൻ എന്നിവർ പ്രഭാഷണങ്ങൾ നടത്തി.

ലീനാ മാത്യു സ്വാഗതമാശംസി ച്ച ചടങ്ങിൽ ബി.എസ്.എസ് വക്താവ് പി. സി. പീറ്റർ കൃതജ്ഞത രേഖപ്പെടുത്തി.



Read More in Organisation

Comments