ഒമിക്രോണ്‍ ബാധിച്ചവരില്‍ ഡെല്‍റ്റ വകഭേദം പിടിപെടാന്‍ സാധ്യത കുറവെന്ന് ഐ സി എം ആര്.
4 years, 8 months Ago | 480 Views
ഒമിക്രോണ്‍ ബാധിച്ചവരില്‍ പിന്നീട് ഡെല്‍റ്റ വകഭേദം പിടിപെടാന്‍ സാധ്യത കുറവ്. ഐ സി എം ആര്. പഠനത്തിലാണ് ഇത് വ്യക്തമാക്കുന്നത്. പഠനത്തിന്റെ ഭാഗമായവരില്‍ കൂടുതല്‍ പേരും രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചവരാണ്.
ഒമിക്രോണ്‍ ബാധിച്ചവരില്‍ ഉണ്ടാകുന്ന പ്രതിരോധ ശേഷി ഡെല്‍റ്റയെ പ്രതിരോധിക്കാന്‍ കഴിവുള്ളവയാണ്. ഡെല്‍റ്റക്ക് മുമ്പുണ്ടായവകഭേദങ്ങളേയും പ്രതിരോധിക്കാന്‍ കഴിവുള്ളവയാണ് എന്നാണ് ഐ സി എം ആര് പഠനത്തില്‍ തെളിഞ്ഞിരിക്കുന്നത്.
അതേസമയം കോവിഡ് വാക്സിനുകളുടെ വില കുറക്കുന്നതിനുള്ള തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍. കോവാക്സിന് 1200 രൂപയും കോവിഷീല്‍ഡിന് 700 രൂപയുമാണ് ഈടാക്കിയിരുന്നത്. രണ്ട് വാക്സിനുകളും 275 രൂപക്ക് പൊതുവിപണിയില്‍ ലഭ്യമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം.
Read More in Health
Related Stories
ഭയപ്പെടുത്തുന്ന മുഴകൾ
5 years, 4 months Ago
ഹൃദയാരോഗ്യം കാക്കാൻ കാപ്പി, ദിവസവും രണ്ടുമുതൽ അഞ്ചുകപ്പുവരെ കുടിക്കുന്നത് സുരക്ഷിതം
2 months, 2 weeks Ago
പ്രസവാനന്തര ശുശ്രൂഷ വളരെ പ്രധാനം
5 years, 1 month Ago
30 കഴിഞ്ഞവരെ ആരോഗ്യമുള്ളവരാക്കും ; പരിശോധന ജനുവരിമുതല്‍
4 years, 10 months Ago
ഇ-സഞ്ജീവനി ടെലി മെഡിക്കൽ പ്ലാറ്റ്ഫോം
5 years, 6 months Ago
പ്രതിരോധ ശേഷി കുറഞ്ഞവര്‍ക്ക് വാക്സിന് മൂന്നാം ഡോസ് നല്‍കാം; യുഎസില്‍ പ്രഖ്യാപനം
5 years, 2 months Ago
കാന്‍സര്‍ പരിചരണത്തിലെ അപര്യാപ്തതകള്‍ നികത്താം എന്ന സന്ദേശവുമായി ലോക കാന്‍സര്‍ ദിനം
4 years, 8 months Ago
Comments