ആകാശഗംഗയുടെ കേന്ദ്രത്തിൽ അതിഭീമൻ തമോഗർത്തം ചിത്രം പുറത്ത്
3 years, 10 months Ago | 660 Views
സൗരയൂഥം ഉൾപ്പെടുന്ന താരാപഥമായ ആകാശഗംഗയുടെ കേന്ദ്രഭാഗത്തു സ്ഥിതി ചെയ്യുന്ന അതിഭീമൻ തമോഗർത്തം (സൂപ്പർമാസീവ് ബ്ലാക്ക്ഹോൾ) സജിറ്റേറിയസ് എ സ്റ്റാറിന്റെ ചിത്രം ആദ്യമായി പുറത്തുവിട്ടു. ഇവന്റ് ഹൊറൈസൻസ് ടെലിസ്കോപ് ശൃംഖലയാണ് ഈ അദ്ഭുതചിത്രം ലോകത്തിനു മുന്നിലെത്തിച്ചത്.
ലോകമെമ്പാടുമുള്ള 13 സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയും മറ്റ് നിരവധി സംഘടനകളുടെ സഹകരണത്തോടെയും പ്രവർത്തിക്കുന്ന റേഡിയോ ടെലിസ്കോപ് ശൃംഖലയാണ് ഹൊറൈസൻസ്.
മാനവചരിത്രത്തിൽ ആദ്യമായി ഒരു തമോർഗത്തത്തിന്റെ ചിത്രം പകർത്തിയതിലൂടെയാണ് 2019 ൽ ഇവന്റ് ഹൊറൈസൻസ് പ്രശസ്തമായത്. ജ്യോതിശാസ്ത്ര ഗവേഷണത്തിൽ അതീവ ദുഷ്കരമായ വെല്ലുവിളികളിലൊന്നാണ് ഇവർ ഇപ്പോൾ പൂർത്തീകരിച്ചതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
Read More in World
Related Stories
ചൊവ്വയിലെ അടുക്കളത്തോട്ടം
4 years, 9 months Ago
ഗുജറാത്തിലെ ധൊലാവീര ലോകപൈതൃകപട്ടികയില്‍
4 years, 8 months Ago
വനിതാ ജീവനക്കാരെ ഉള്‍പ്പെടുത്തി സൗദിയുടെ ആദ്യ ആഭ്യന്തര വിമാനം പറന്നുയര്‍ന്നു
3 years, 10 months Ago
ലോകത്തെ ഏറ്റവും ചെറിയ റിമോര്‍ട്ട് നിയന്ത്രിത റോബോട്ട്
3 years, 9 months Ago
ലോകത്തെ സ്വാധീനിച്ച സ്ത്രീകളുടെ പട്ടികയില്‍ 15 വയസ്സുള്ള അഫ്ഗാന്കാരിയും
4 years, 3 months Ago
ഒരു ആഗോള ഉച്ചകോടിക്ക് ആദ്യമായി കേരളം വേദിയായേക്കും
3 years, 11 months Ago
മലബാര്‍-21 നാവികാഭ്യാസം: ക്വാഡ് സഖ്യത്തിനൊപ്പം ഇന്ത്യയുടെ പരിശീലനം
4 years, 7 months Ago
Comments