മറുകും മലയും
3 years, 5 months Ago | 396 Views
കുഴിയാന
കുഴിയാനകളിന്നും നാലുകെട്ടിന്റെ നടുമുറ്റത്ത്
കുഴിയില്ലാത്താനകളുണ്ടായിരുന്ന നിരവധി
ചെറുതിനെ കാണ്മതു വലുതോർക്കുവാൻ നന്നത്രേ
ചെറുതിൽ നിന്നുയരാം വലുതിലേക്കെപ്പൊഴും
ഇവിടെയെങ്കിലും
വിൽക്കുവതെന്തിനു ലോട്ടറിട്ടിക്കറ്റുകൾ
ദേവാലയങ്ങൾ തൻ മുന്നിലനുദിനം
പൂർണ്ണേന്ദുപോൽ നിൽക്കുന്നുവോ ഹിരണ്മയ കലശം
പൂർണ്ണിമയിലലിയാതെ പോകുന്നുവോ പ്രാർത്ഥനകൾ
ആളെക്കൊല്ലിയെന്നു പാക്കനാർ ചൊല്ലിയോരീ
പാഴ്ച്ചെല്ലമടയ്ക്കുക മനസ്സിനെ തുറക്കുക
ബോധിവൃക്ഷച്ചുവട്ടിലെങ്കിലും
യാത്ര
കുതിച്ചു പായുന്നു സമയമെന്നോർക്കവെ
കുസൃതിചോദ്യമൊന്നുയരുന്നു പിന്നെയും
ഏതുശകടത്തിലിവന്റെയീ യാത്ര -
യാരു നല്കുന്നിവനു വണ്ടിക്കൂലി
വിസ്മൃതി
അറിവിന്റെ അളവുകോലിതിനെന്തു നീള-
മെന്നത്ഭുതം കൂറുന്നു ചിലരെങ്കിലും
അളക്കുവാനാർക്കും പൊടിയേറ്റേകനായിരിയ്ക്കുന്നു മൂകം
Read More in Organisation
Related Stories
നാട്ടറിവ് - വീട്ടുവളപ്പിലെ ഔഷധ സസ്യങ്ങൾ
4 years, 11 months Ago
ഹോക്കിയും ഹോക്കി മാന്ത്രികനും
4 years, 11 months Ago
"ഗുരുഭാരത്” പുരസ്കാരം സമർപ്പിച്ചു
2 years, 7 months Ago
ഫെബ്രുവരി ഡയറി
3 years, 6 months Ago
സദ്ജന സാന്നിധ്യം ഐശ്വര്യം പ്രദാനം ചെയ്യുമെന്ന് രാമായണം പറഞ്ഞുതരുന്നു: ബി.എസ്.ബാലചന്ദ്രൻ
4 years, 9 months Ago
മണിപ്രവാളം
4 years, 10 months Ago
Comments