ബി.എസ്.എസ് സംസ്‌കാര ഭാരതം ഗാനസദസ്സ്- എഴുപതിലേറെ ഗായകർ പങ്കെടുത്തു

1 year, 3 months Ago | 129 Views
സംസ്‌കാരഭാരതം ഗാനസദസ്സിന്റെ പ്രതിമാസ പരിപാടിയായ പാടാം നമുക്ക് പാടാം' കവടിയാർ സദ്ഭാവനാ ഭവൻ ആഡിറ്റോറിയത്തിൽ നടന്നു. സംഗീത അധ്യാപികയും റേഡിയോ ഗായികയുമായ ഗായത്രി ജ്യോതിഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ബി.എസ്.എസ് ചെയർമാൻ ബി.എസ്. ബാലചന്ദ്രൻ അധ്യക്ഷസ്ഥാനം അലങ്കരിച്ച ചടങ്ങിൽ ബി.എസ്.എസ് ഡയറക്‌ടർ ജനറൽ ജയശ്രീകുമാർ സ്വാഗതം ആശംസിച്ചു. ബി.എസ്.എസ് അസിസ്‌റ്റൻറ് ഡയറക്‌ടർ സ്‌മിത മനോജ് ഏകോപനം നിർവഹിച്ചു. ചടങ്ങിൽ എഴുപതിലേറെ ഗായകർ പങ്കെടുക്കുകയുണ്ടായി.
Read More in Organisation
Related Stories
നവതിയുടെ നിറവിൽ സി.വി.പത്മരാജൻ
1 year, 8 months Ago
നാട്ടറിവ്
2 years, 7 months Ago
മറുകും മലയും
2 years, 7 months Ago
കുട്ടികളോട് കഥ പറയണം; വിവേകത്തോടെ ഇടപെടണം
4 years Ago
ജൂൺ മാസത്തെ പ്രധാന ദിവസങ്ങൾ
4 years, 1 month Ago
Comments