ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജിയില്‍ 237 പ്രോജക്ട് സ്റ്റാഫ്
.jpg)
3 years, 7 months Ago | 375 Views
ചെന്നൈയില്‍ എര്‍ത്ത് സയന്‍സ് മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജിയില്‍ 237 പ്രോജക്ട് സ്റ്റാഫ് ഒഴിവ്. ഓണ്‍ലൈനായി അപേക്ഷിക്കണം. കരാര്‍ നിയമനമായിരിക്കും.
ഒഴിവുകള്‍: പ്രോജക്ട് സയന്റിസ്റ്റ് III-4 (ലൈഫ് സയന്‍സ്)
പ്രോജക്ട് സയന്റിസ്റ്റ് II-30 (മെക്കാനിക്കല്‍-8, സിവില്‍-3, ഇ.സി.ഇ./ഇ.ആന്‍ഡ്.ഐ.-5, ജിയോളജി/ജി.ഐ.എസ്. റിമോട്ട് സെന്‍സിങ്-2, ലൈഫ് സയന്‍സ്-6, ഫിസിക്കല്‍ ഓഷ്യാനോഗ്രഫി-5, പെട്രോളിയം-1)
പ്രോജക്ട് സയന്റിസ്റ്റ് I-73 (മെക്കാനിക്കല്‍/തെര്‍മല്‍-15, സിവില്‍-13, നേവല്‍ ആര്‍ക്കിടെക്ട്/ഓഷ്യന്‍ എന്‍ജിനിയറിങ്-1, ഇ.സി.ഇ. /ഇ.ആന്‍ഡ്.ഐ.-11, ഇലക്ട്രിക്കല്‍-1, കംപ്യൂട്ടര്‍ സയന്‍സ്-3, ജിയോളജി/ജി.ഐ. എസ്. റിമോട്ട് സെന്‍സിങ്-4, അപ്ലൈയ്ഡ് ജിയോളജി/മറൈന്‍ ജിയോളജി/മറൈന്‍ ജിയോഫിസിക്സ്-1, ഫിസിക്കല്‍ ഓഷ്യാനോഗ്രഫി-8, കെമിക്കല്‍ ഓഷ്യാനോഗ്രഫി-2, ലൈഫ് സയന്‍സ്-7, ബയോടെക്നോളജി-5, കെമിസ്ട്രി-1, പെട്രോളിയം-1)
പ്രോജക്ട് സയന്റിഫിക് അസിസ്റ്റന്റ്-64 (മെക്കാനിക്കല്‍-14, സിവില്‍-12, ഇ.സി.ഇ./ഇ.ആന്‍ഡ്.ഐ.-8, ഇലക്ട്രിക്കല്‍-7, കംപ്യൂട്ടര്‍ സയന്‍സ്-7, ലൈഫ് സയന്‍സ്-13, കെമിസ്ട്രി-2, ഓഷ്യന്‍ ടെക്നോളജി-1)
പ്രോജക്ട് ടെക്നീഷ്യന്-28 (വെല്‍ഡര്‍-2, ഫിറ്റര്‍-7, എയര്‍ കണ്ടീഷനിങ്-2, മെക്കാനിക്കല്‍-2, സിവില്‍-3, ഇലക്ട്രിക്കല്‍-9, ഇലക്ട്രോണിക്സ്-3)
പ്രോജക്ട് ജൂനിയര്‍ അസിസ്റ്റന്റ്-25 (യോഗ്യത: ബിരുദം)
റിസര്‍ച്ച് അസോസിയേറ്റ്-3 (ഓഷ്യാനോഗ്രഫി/ഫിസിക്കല്‍ ഓഷ്യോനോഗ്രഫി/ഫിസിക്സ്-1, ലൈഫ് സയന്‍സ്-2)
സീനിയര്‍ റിസര്‍ച്ച് ഫെലോ-8 (ഓഷ്യാനോഗ്രഫി-4, ലൈഫ് സയന്‍സസ്-4)
ജൂനിയര്‍ റിസര്‍ച്ച് ഫെലോ-2 (ലൈഫ് സയന്‍സസ്-2).
വിവരങ്ങള്‍ക്ക്: www.niot.res.in കാണുക. അവസാന തീയതി: സെപ്റ്റംബര്‍ 13.
Read More in Opportunities
Related Stories
യു.എ.ഇ യിൽ നഴ്സുമാർക്ക് അവസരം
3 years, 8 months Ago
ബാങ്ക് നോട്ട് പ്രസ്സിൽ 135 ഒഴിവ്
3 years, 11 months Ago
ഡിജിറ്റൽ സർവകലാശാലയിൽ അവസരം
3 years, 12 months Ago
42 തസ്തികകളില്‍ പി.എസ്.സി. വിജ്ഞാപനം
3 years, 6 months Ago
എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാം
3 years, 1 month Ago
തിരുവിതാംകൂർ ദേവസ്വം ബോർഡ് സ്കൂളിൽ എട്ട് ഒഴിവ്
3 years, 11 months Ago
ബിരുദതലത്തില്‍ ശാസ്ത്രം പഠിക്കാം : 80,000 രൂപയുടെ വാര്‍ഷിക സ്കോളര്‍ഷിപ്പ്.
3 years, 2 months Ago
Comments