C-DIT: 18 ഒഴിവ്

3 years, 10 months Ago | 339 Views
തിരുവനന്തപുരത്തെ സെന്റർ ഫോർ ഡെവലപ്മെൻറ് ഓഫ് ഇമേജിങ് ടെക്നോളജിയിൽ (C-DIT)വിവിധ തസ്തികകളിലെ 18 ഒഴിവിൽ കരാർ നിയമനം. ഓൺലൈനായി ജൂൺ 12 വരെ അപേക്ഷിക്കാം.
പ്രോഗ്രാമർ പി എച്ച് ഡി ഡവലപ്പർ (5), റിയാക്ട് നേറ്റിവ് ഡവലപ്പർ (5), യുഐ/ യുഎക്സ് ഡവലപ്പർ (2), ടെസ്റ്റ് എഞ്ചിനീയർ (2), ടെക്നിക്കൽ റൈറ്റർ (2), സെർവർ അഡ്മിനിസ്ട്രേറ്റർ (2) ഒഴിവുകൾ.
യോഗ്യത : എം.സി.എ / ബി ഇ / ബി ടെക് / പി ജി (സി എസ് /ഐ ടി ) / എംസി ജെ / എം എ ഇംഗ്ലീഷ് / തത്തുല്യം, ഒരു വർഷം പരിചയം.
ശമ്പളം : ടെക്നിക്കൽ റൈറ്റർ, സെർവർ അഡ്മിനിസ്ട്രേറ്റർ തസ്തികയിൽ 24,000 രൂപയും മറ്റുള്ളവയിൽ 25,000 രൂപയും.
Read More in Opportunities
Related Stories
നോളജ് ഇക്കോണമി മിഷൻ ഓൺലൈൻ തൊഴിൽമേളയ്ക്കു തുടക്കമായി
3 years, 2 months Ago
പ്രവാസി തണൽ പദ്ധതിയ്ക്ക് അപേക്ഷിക്കാം
3 years, 8 months Ago
യു.എ.ഇ യിൽ നഴ്സുമാർക്ക് അവസരം
3 years, 8 months Ago
ബാങ്ക് നോട്ട് പ്രസ്സിൽ 135 ഒഴിവ്
3 years, 11 months Ago
ഐസിഫോസില്‍ റിസര്‍ച്ച് അസോസിയേറ്റ്
3 years, 8 months Ago
നബ്കോൺസിൽ 27 കൺസൾട്ടന്റ്
3 years, 10 months Ago
പവര്‍ഗ്രിഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡില്‍ 1110 അപ്രന്റിസ് ഒഴിവ്
3 years, 8 months Ago
Comments