ഇത് ല ഈബ് ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പിന്റെ ഭാഗ്യ ചിഹ്നം
3 years, 8 months Ago | 711 Views
2022 ഖത്തര്‍ ലോകകപ്പ് ഫുട്ബോളിന്റെ ഭാഗ്യചിഹ്നം ആഗോള ഫുട്ബോള്‍ സംഘടനയായ ഫിഫ പുറത്തിറക്കി. 'ല ഈബ്' എന്നാണ് ഭാഗ്യ ചിഹ്നത്തിന്റെ പേര്. 'പ്രതിഭാധനനായ കളിക്കാരന്' എന്ന അര്‍ത്ഥം വരുന്ന വാക്കാണിത്. ലോകകപ്പ് ഫുട്ബോളിന്റെ ഫിക്സര്‍ നറുക്കെടുപ്പുമായി ബന്ധപ്പെട്ട ചടങ്ങിന് മുന്നോടിയായാണ് ഫിഫ ഭാഗ്യചിഹ്നം പുറത്തിറക്കിയത്.
അറബി വേഷത്തില്‍ പന്തുതട്ടുന്ന രൂപത്തിലാണ് ഭാഗ്യചിഹ്നം ഡിസൈന്‍ ചെയ്തിരിക്കുന്നത്. 2022 നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നത്.
Read More in World
Related Stories
ഗണിതം പഠിപ്പിച്ച് മുന്നേറി; യുഎസിൽ ഉന്നതസ്ഥാനത്ത് മലയാളിവനിത.
4 years, 7 months Ago
ബഹിരാകാശനിലയത്തിൽ പുതിയ ഭീഷണിയായി സൂപർ ബാഗിന്റെ സാന്നിധ്യം.
1 year, 6 months Ago
കാര്‍ഗോ സര്‍വിസിനുള്ള ഈ വര്‍ഷത്തെ പുരസ്കാരം സൗദി എയര്‍ലൈന്‍സിന്
4 years, 2 months Ago
ജോക്കറിന്റെ രണ്ടാം ഭാഗം വരുന്നു
4 years, 7 months Ago
യു.എ.ഇ കാത്തിരിക്കുന്നു ഏഴ് ആകാശ വിസ്മയങ്ങള്‍ക്ക്
4 years, 6 months Ago
Comments