Wednesday, Dec. 31, 2025 Thiruvananthapuram

സയിദ് മോദി ഇന്റര്‍നാഷണല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ചാമ്പ്യൻ പട്ടം പി വി സിന്ധുവിന്

banner

3 years, 11 months Ago | 372 Views

ഈ വര്‍ഷത്തെ സയിദ് മോദി ഇന്റര്‍നാഷണല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്  ചാമ്പ്യൻ പട്ടം സ്വന്തമാക്കി പി വി സിന്ധു.

രണ്ട് തവണ ഒളിംപിക്‌സ് മെഡല്‍ ജേതാവ് കൂടിയായ പി വി സിന്ധു രണ്ടാം വനിതാ സിംഗിള്‍സ് കിരീടം കൂടി തന്റെ പേരിലാക്കിയിരിക്കുകയാണ്. എതിരാളിയായ മാളവിക ബന്‍സോദിനെ 21-13,21-16 എന്ന വമ്പൻ സ്‌കോറിനാണ് സിന്ധു പരാജയപ്പെടുത്തിയത്.അവസാനമായി സയിദ് മോദി ഇന്റര്‍നാഷണല്‍ ബാഡ്മിന്റണ്‍ കിരീടം സിന്ധു അവസാനമായി സ്വന്തമാക്കുന്നത് 2017 ലാണ്. രണ്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് സിന്ധു ബി ഡബ്‌ള്യൂ എഫ് ടൈറ്റില്‍ തിരിച്ച്‌ പിടിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.



Read More in Sports

Comments