നൂറാം മത്സരത്തിൽ ഹാട്രിക്കുമായി ലെവൻഡോവിസ്കി
5 years Ago | 512 Views
നൂറാം ചാമ്പ്യയൻസ് ലീഗ് മത്സരത്തിൽ ലെവൻഡോവിസ്കി ഹാട്രിക് നേടിയതോടെ ബെൻഫിക്കെതിരായ മത്സരത്തിൽ ബയൺ മ്യൂണിക്കിന് 52 ന്റെ തകർപ്പൻ വിജയം. ഗ്രൂപ്പ് റൗണ്ടിലെ ആദ്യ നാല് മത്സരങ്ങളും ജയിച്ച ബയേൺ പ്രീക്വാർട്ടർ ഉറപ്പിക്കുകയും ചെയ്തു.
Read More in Sports
Related Stories
ബാലണ്‍ ഡി ഓര് പുരസ്കാരം ലയണല്‍ മെസ്സിക്ക്; നേട്ടം ഏഴാം തവണ
4 years, 11 months Ago
ഐസിസി വനിതാ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം ഇന്ത്യയുടെ സ്മൃതി മന്ദാനയ്ക്ക്
4 years, 9 months Ago
ഇന്ത്യയ്ക്ക് 3–ാം മെഡൽ : ബോക്സിങ്ങിൽ ലവ്ലിനയ്ക്ക് വെങ്കലം
5 years, 3 months Ago
എലെയ്ന് തോംസണ്‍ ടോക്യോ ഒളിമ്പിക്സിലെ വേഗറാണി
5 years, 3 months Ago
റൊണാൾഡോ ഊരിയെറിഞ്ഞ ആംബാൻഡ് ലേലത്തിന്; പിഞ്ചുകുഞ്ഞിന്റെ ചികിത്സ ലക്ഷ്യം
5 years, 7 months Ago
ചരിത്രമെഴുതി സിന്ധു; ബാഡ്മിന്റണില്‍ ഇന്ത്യയ്ക്ക് വെങ്കലം
5 years, 3 months Ago
IPL : 2021 - വിജയത്തോടെ തുടക്കം;റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
5 years, 7 months Ago
Comments