ചരിത്രമെഴുതി സിന്ധു; ബാഡ്മിന്റണില്‍ ഇന്ത്യയ്ക്ക് വെങ്കലം
5 years, 1 month Ago | 475 Views
ഒളിംപിക്സ് വനിതകളുടെ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ഇന്ത്യയുടെ പി.വി.സിന്ധുവിന് വെങ്കലം. ഇന്ന് നടന്ന വെങ്കല മെഡലിനായുള്ള മത്സരത്തില്‍ ചൈനയുടെ ഹി ബിങ് ജിയാവോയെയാണ് സിന്ധു തകര്‍ത്തത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധുവിന്റെ ആധികാരിക വിജയം. സ്കോര്‍: 21-13, 21-15. സൈനാ നേവാളിന് ശേഷം ഇന്ത്യയ്ക്ക് വേണ്ടി ബാഡ്മിന്റണില്‍ വെങ്കലം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സിന്ധു. അതേസമയം, ടോക്യോ ഒളിംപിക്സിൽ ഇന്ത്യയുടെ രണ്ടാം മെഡലും ആദ്യ വെങ്കലമെഡലുമാണിത് . നേരത്തേ ഭാരോദ്വഹനത്തില്‍ മീരാബായ് ചാനുവാണ് ഇന്ത്യയ്ക്ക് വേണ്ടി ആദ്യ മെഡല്‍ സ്വന്തമാക്കിയത്.
Read More in Sports
Related Stories
അപൂര്‍ണമായതും നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്നതുമായ അപേക്ഷകള്‍ പരിഗണിക്കില്ല
5 years, 3 months Ago
ഐ.പി.എൽ - ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ നേരിടും
5 years, 4 months Ago
ഡിസംബറിലെ മികച്ച താരത്തിനുള്ള ഐ.സി.സി പുരസ്കാരം സ്വന്തമാക്കി അജാസ് പട്ടേല്‍
4 years, 7 months Ago
ഒളിംപിക്സ് മെഡല്‍ ജേതാക്കളെ കാത്തിരിക്കുന്നത് വമ്പൻ സമ്മാനത്തുക
5 years, 1 month Ago
ഒത്തുകളിക്കേസിൽ ശ്രീലങ്കയുടെ മുൻ താരം നുവാൻ സോയ്സയ്ക്ക് 6 വർഷം വിലക്ക്
5 years, 4 months Ago
35-ാം വയസില്‍ പുതിയ ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ
5 years, 3 months Ago
Comments