വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ അമേരിക്കന്‍ താരത്തിന് ലോക റെക്കോഡ്
5 years, 3 months Ago | 608 Views
ഒളിംപിക്സില്‍ വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ലോക റെക്കോര്‍ഡിട്ട് അമേരിക്കയുടെ സിഡ്നി മെക്ലാഫെലിന്.
താരത്തിന്റെ തന്നെ മികച്ച സമയമാണ് തിരുത്തിയത്. 51.46 സെക്കന്റുകളാണ് സ്വര്‍ണ്ണത്തിലേക്ക് കുതിച്ച താരത്തിന്റെ സമയം. മുമ്പത്തെ മികച്ച സമയം 51.90 സെക്കന്റാണ്. ഈ വിഭാഗത്തില്‍ അമേരിക്കയുടെ തന്നെ ദലില്ഹ് മുഹമ്മദ് വെള്ളിയും (51-58) നെതര്‍ലാന്റ്സിന്റെ ഫെമക്കെ ബോള്‍(52.03) വെങ്കലവും നേടി.
Read More in Sports
Related Stories
ടോക്യോ ഒളിമ്പിക്സിലെ വേഗരാജാവായി മാഴ്സൽ ജേക്കബ്സ് ; 100 മീറ്ററില്‍ സ്വര്‍ണം
5 years, 3 months Ago
കടല്‍ കടന്നെത്തി മീറ്റ് റെക്കോഡുമായി മടക്കം
4 years, 10 months Ago
കോപ: ചിലിക്ക് വമ്പൻ ടീം
5 years, 5 months Ago
മൂന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയെ കീഴടക്കി പരമ്പര സ്വന്തമാക്കി ശ്രീലങ്ക
5 years, 2 months Ago
ഒരു ഒളിമ്പിക്സില്‍ ഏഴ് മെഡല്‍ നേടുന്ന ആദ്യ വനിത നീന്തല്‍ താരമായി എമ്മ മക്കിയോണ്‍
5 years, 3 months Ago
ടോക്യോയില്‍ മൂന്നാം സ്വര്‍ണം സ്വന്തമാക്കി കയ്ലെബ് ഡൊസ്സെല്
5 years, 3 months Ago
Comments