ഗോള്‍ഡന്‍ ഗ്ലോബ്‌സ് ദി പവര്‍ ഓഫ് ഡോഗിന് മൂന്ന് പുരസ്‌കാരങ്ങള്‍
.jpg)
3 years, 2 months Ago | 314 Views
ഗോൾഡൻ ഗ്ലോബ്സ് 2022 പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ചിത്രത്തിനുള്ള പുരസ്കാരം പവർ ഓഫ് ദ ഡോഗ് സ്വന്തമാക്കി. ചിത്രത്തിന്റെ സംവിധായിക ജെയിൻ കാംപ്യനാണ് മികച്ച സംവിധാനത്തിനുള്ള പുരസ്കാരം നേടിയത്. അതേ ചിത്രത്തിലെ അഭിനയത്തിന് നടൻ കോഡി സ്മിത്ത്-മക്ഫീയാണ് മികച്ച സഹനടൻ. കിംങ് റിച്ചാർഡിലെ അഭിനയത്തിന് വിൽസ്മിത്ത് മികച്ച നടനുള്ള (ഡ്രാമ) പുരസ്കാരം നേടി. നികോൾ കിഡ്മാനാണ് മികച്ച നടി (ഡ്രാമ). ഇത് അഞ്ചാം തവണയാണ് നികോൾ കിഡ്മാൻ ഗോൾഡൻ ഗ്ലോബ് നേടുന്നത്.
പുരസ്കാരങ്ങൾ ഇങ്ങനെ:
മികച്ച ചിത്രം (ഡ്രാമ)- ദി പവർ ഓഫ് ദ ഡോഗ്
മികച്ച ചിത്രം (മ്യൂസിക്കൽ /കോമഡി)- വെസ്റ്റ് സൈഡ് സ്റ്റോറി
മികച്ച സംവിധായിക/ സംവിധായകൻ- ജെയ്ൻ കാംപ്യൻ (ദ ദി പവർ ഓഫ് ദ ഡോഗ്)
മികച്ച നടി (ഡ്രാമ)- നിക്കോൾ കിഡ്മാൻ (ബീയിങ് ദ റിച്ചാർഡ്)
മികച്ച നടൻ (ഡ്രാമ)- വിൽസ്മിത്ത് (കിങ് റിച്ചാർഡ്)
മികച്ച നടി (മ്യൂസിക്കൽ /കോമഡി)- റേച്ചൽ സെഗ്ലർ (വെസ്റ്റ് സൈഡ് സ്റ്റോറി)
മികച്ച നടൻ (മ്യൂസിക്കൽ /കോമഡി)- ആൻഡ്രൂ ഗരിഫീൽഡ് (ടിക്, ടിക്.... ബൂം)
മികച്ച സഹനടി (ഡ്രാമ)- അരിയാന ഡെബോസ്
(വെസ്റ്റ് സൈഡ് സ്റ്റോറി)
മികച്ച സഹനടൻ (ഡ്രാമ)- കോഡി സ്മിത്ത്-മക്ഫീ (ദി പവർ ഓഫ് ദ ഡോഗ്)
മികച്ച തിരക്കഥാകൃത്ത്- കെന്നത്ത് ബ്രാനാ (ബെൽഫാസ്റ്റ്)
മികച്ച വിദേശ ഭാഷ ചിത്രം- ഡ്രൈവ് മൈ കാർ (ജപ്പാൻ)
മികച്ച ആനിമേറ്റഡ് ചിത്രം- എൻകാന്റോ
മികച്ച ഒറിജിനൽ സ്കോർ- ഹാൻസ് സിമ്മർ
മികച്ച ഒറിജിനൽ സോങ്- നോ ടൈം ടു ഡൈ ( നോ ടൈം ടു ഡൈ)- ബില്ലി എലിഷ്, ഫിനെസ് കേണൽ
ടെലിവിഷൻ വിഭാഗം
മികച്ച സീരീസ് (ഡ്രാമ)- സക്സെഷൻ
മികച്ച ടിവി സീരീസ് ((മ്യൂസിക്കൽ /കോമഡി)- ഹാക്ക്സ്
മികച്ച മിനി സീരീസ്- ദ അണ്ടർഗ്രൗണ്ട് റെയിൽറോഡ്
മികച്ച നടി (ഡ്രാമ)- മിഷേൻ ജെ റോഡിഗസ് (പോസ്)
മികച്ച നടൻ (ഡ്രാമ) - ജെറമി സ്ടോങ് (സ്ക്സഷൻ)
മികച്ച നടി (മ്യൂസിക്കൽ /കോമഡി)- ജീൻ സ്മാർട്ട് (ഹാക്ക്സ്)
മികച്ച നടൻ (മ്യൂസിക്കൽ /കോമഡി)- ജേസൺ സുഡെകിസ് (ടെഡ് ലാസോ)
മികച്ച സഹനടി- സാറാ സ്നൂക് (സക്സഷൻ)
മികച്ച സഹനടൻ- ഓ-യോങ്-സു (സ്ക്വിഡ് ഗെയിം)
മികച്ച നടി (മിനി സീരീസ്)- കേറ്റ് വിൻസലറ്റ് (മേയർ ഓഫ് ഈസ്റ്റ് ടൗൺ)
മികച്ച നടൻ (മിനി സീരീസ്)- മൈക്കൽ കീറ്റൺ (ഡോപ്സ്റ്റിക്)
Read More in World
Related Stories
സി. ഒ.പി 26: ആഗോളതാപനം തടയാൻ ലോകരാജ്യങ്ങൾ ഗ്ലാസ്ഗോയിൽ
3 years, 5 months Ago
ഇന്ന് ജൂലൈ 11 ലോക ജനസംഖ്യ ദിനം
9 months Ago
മിസ് വേൾഡ് സിംഗപ്പൂരിൽ മലയാളിത്തിളക്കം: സെക്കൻഡ് പ്രിൻസസ് ആയി നിവേദ ജയശങ്കർ
3 years, 5 months Ago
മാസ്ക് നിര്‍ബന്ധമില്ല: കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിച്ച് യു.കെ.
3 years, 8 months Ago
Comments