മികച്ച വനിതാ ക്രിക്കറ്റ് താരമാവാന്‍ ഒരുങ്ങി ഷഫാലിയും സ്നേഹ് റാണയും
5 years, 4 months Ago | 553 Views
ഐസിസിയുടെ ജൂണിലെ മികച്ച വനിതാ താരമാവാന്‍ ഒരുങ്ങി ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങളായ ഷഫാലി വര്‍മയും സ്നേഹ് റാണയും. ഇംഗ്ലണ്ടിന് എതിരായ പരമ്പരയിലെ മികച്ച പ്രകടനമാണ് ഇരുവര്‍ക്കും ജൂണിലെ താരമാവാനുള്ള പട്ടികയില്‍ ഇടം നേടിക്കൊടുത്തത് . ഇംഗ്ലണ്ടിന്റെ ഇടം കൈയന്‍ സ്പിന്നര്‍ സോഫി എക്ലിസ്റ്റണാണ് പട്ടികയിലെ മൂന്നാമത്തെ താരം.
പുരുഷ താരമാവാനുള്ളവരുടെ പട്ടികയില്‍ ന്യൂസിലന്‍ഡിന്റെ കെയ്ല്‍ ജയ്മിസണ്, ഡെവോണ്‍ കോണ്‍വെ, ദക്ഷിണാഫ്രിക്കയുടെ ക്വിന്റണ്‍ ഡീ കോക്ക് എന്നിവരാണ് ഇടം നേടിയിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും ഇന്ത്യക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിലും നടത്തിയ മികച്ച പ്രകടനമാണ് ഇരുവരെയും അന്തിമ പട്ടികയിലെത്താന്‍ സഹായിച്ചിരിക്കുന്നത്.
Read More in Sports
Related Stories
അപൂര്‍ണമായതും നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്നതുമായ അപേക്ഷകള്‍ പരിഗണിക്കില്ല
5 years, 5 months Ago
ഒളിമ്പിക്സില്‍ രാജ്യത്തിന് അഭിമാനമായ പി.വി സിന്ധുവിന് തലസ്ഥാനത്ത് വന്‍ സ്വീകരണം
5 years, 3 months Ago
ടോക്യോ ഒളിമ്പിക്സിലെ വേഗരാജാവായി മാഴ്സൽ ജേക്കബ്സ് ; 100 മീറ്ററില്‍ സ്വര്‍ണം
5 years, 3 months Ago
ചരിത്രമെഴുതി സിന്ധു; ബാഡ്മിന്റണില്‍ ഇന്ത്യയ്ക്ക് വെങ്കലം
5 years, 3 months Ago
T20 World Cup - ഇന്ത്യക്ക് ആദ്യ എതിരാളി പാകിസ്ഥാന്
5 years, 2 months Ago
2022 ട്വന്റി 20 ലോകകപ്പ് മത്സരക്രമം പുറത്ത്; ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്താനെതിരെ
4 years, 9 months Ago
ലോക പാരാ അത്ലറ്റിക്സ്; സുമിത് ആന്റിലിന് ജാവലിന്‍ ത്രോയില്‍ സ്വര്‍ണം
2 years, 5 months Ago
Comments