കായിക അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
4 years, 9 months Ago | 439 Views
2021 ലെ അര്‍ജുന, ധ്യാന്‍ ചന്ദ്, രാജീവ് ഗാന്ധി ഖേല്‍രത്ന, രാഷ്ട്രീയഖേല്‍ പ്രോത്സാഹന്‍ പുരസ്ക്കാര്, ദ്രോണാചാര്യ അവാര്‍ഡുകള്‍ക്കായി കേന്ദ്ര യുവജനകാര്യ മന്ത്രാലയം അപേക്ഷ ക്ഷണിച്ചു. അവാര്‍ഡുകള്‍ക്കായുള്ള അപേക്ഷകള്‍ കേന്ദ്ര യുവജന മന്ത്രാലയത്തിലേക്ക് ശുപാര്‍ശ ചെയ്ത് അയക്കുന്നതിന് ജൂണ്‍ 12 വൈകുന്നേരം അഞ്ച് മണിക്ക് മുൻപ് സെക്രട്ടറി, കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍, തിരുവനന്തപുരം-1 എന്ന വിലാസത്തില്‍ ലഭിക്കണം.
അപൂര്‍ണമായതും നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്നതുമായ അപേക്ഷകള്‍ പരിഗണിക്കില്ല. അപേക്ഷയുടെ നിര്‍ദിഷ്ട മാതൃകകളും മറ്റ് വിശദ വിവരങ്ങളും www.sportscouncil.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍:0471-2330167.
Read More in Sports
Related Stories
ടെന്നിസ് താരം സാനിയ മിർസ വിരമിക്കുന്നു;
4 years, 2 months Ago
ഷഹീന് അഫ്രീദി ഐസിസി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍
4 years, 2 months Ago
ഫെന്‍സിങില്‍ അഭിമാനമായി അഖില; ഇനി ദേശീയ പരിശീലക
4 years, 3 months Ago
പ്രതീക്ഷയുടെ ദീപ പ്രയാണം തുടങ്ങി
5 years Ago
ഡിസംബറിലെ മികച്ച താരത്തിനുള്ള ഐ.സി.സി പുരസ്കാരം സ്വന്തമാക്കി അജാസ് പട്ടേല്‍
4 years, 2 months Ago
കേരള ഒളിംപിക് ഗെയിംസ് മേയ് 1 മുതൽ; മുഖ്യവേദി തിരുവനന്തപുരം.
4 years, 1 month Ago
ഐപിഎല്ലിനോട് ബ്രേക്ക് പറഞ്ഞ് ഗെയില്‍
4 years, 5 months Ago
Comments