സദ്ഭാവന ട്രസ്റ്റ് പ്രസിദ്ധീകരിച്ച സർഗ്ഗാത്മകതയുടെ സഞ്ചാരപാഥങ്ങൾ പ്രകാശനം ചെയ്തു
3 years, 7 months Ago | 409 Views
ഡോ. രാജാ വാര്യ ർ രചിച്ച് സദ്ഭാവനാ ട്രസ്റ്റ് പ്രസി ദ്ധീകരിച്ച "സർഗ്ഗാത്മകതയുടെ സഞ്ചാരപഥങ്ങൾ' എന്ന പുസ് തകത്തിന്റെ പ്രകാശന കർമ്മം സംസ്ഥാന ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാർ നിർവ്വഹിച്ചു.
ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച പുസ്തക പ്രകാശന ചടങ്ങിൽ കേരള സർവ്വകലാശാല സംസ്കൃത വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ഉഷാ വാര്യർ പ്രാർത്ഥന ചൊല്ലി. സദ്ഭാവനാ ട്രസ്റ്റ് ചെയർമാൻ ബി.എ സ്. ബാലചന്ദ്രൻ അധ്യക്ഷനായിരുന്ന ചടങ്ങിൽ സംസ്ഥാന ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ. എം.ആർ. തമ്പാൻ മുഖ്യപ്രഭാഷണം നടത്തി. യൂണിവേഴ്സിറ്റി കോളേജ് മലയാള വി ഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ഡൊമിനിക് ജെ. കാട്ടുർ പുസ്തകം പരിചയപ്പെടുത്തി. തിരക്കഥാകൃത്ത് ശങ്കർ രാമകൃഷ്ണൻ പുസ്തകം ഏറ്റുവാങ്ങി. നർത്തകി സിത്താര ബാലകൃഷ്ണൻ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഡോ. രാജാവാര്യർ മറുപടി പ്രസംഗം നടത്തി.
സദ്ഭാവനാ ട്രസ്റ്റ് സെക്രട്ടറിയും ബി.എസ്.എസ് ഡയറക്ടർ ജനറലുമായ ജയശ്രീകുമാർ ചടങ്ങിൽ സംബന്ധിച്ചവർക്ക് സ്വാഗതമാശംസിച്ച് സംസാരിച്ചു. സിന്ധു സുരേഷ് നന്ദിപറഞ്ഞു.
Read More in Organisation
Related Stories
മേയ് ഡയറി
5 years, 3 months Ago
സാംസ്കാര ഭാരതത്തെ ചലനാത്മക കൂട്ടായ്മയാക്കി മാറ്റും: ബി .എസ്സ് . എസ്സ് ചെയർമാൻ
4 years, 7 months Ago
പരിസ്ഥിതി ദിനം ആചരിച്ചു
3 years Ago
ജൂൺ മാസത്തെ പ്രധാന ദിവസങ്ങൾ
4 years, 2 months Ago
മറുകും മലയും (BSS)
4 years, 1 month Ago
മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ള
3 years, 7 months Ago
മറുകും മലയും
4 years, 6 months Ago
Comments