കുട്ടികള്‍ക്കായി ഫൈസര്‍ കുറഞ്ഞ അളവിലുള്ള കോവിഡ് വാക്സിന് നല്‍കണമെന്ന് ലോകാരോഗ്യ സംഘടന
4 years, 6 months Ago | 715 Views
കുട്ടികള്‍ക്കായി ഫൈസര്‍ കുറഞ്ഞ അളവിലുള്ള കോവിഡ് വാക്സിന് നല്‍കണമെന്ന് ലോകാരോഗ്യ സംഘടന.അഞ്ച് മുതല്‍ 11 വയസ് വരെ ഉള്ളവര്‍ക്ക് 10 മൈക്രോ ഗ്രാം വീതമുള്ള ഡോസ് നല്‍കാനാണ് ഡബ്ല്യു.എച്ച്.ഒ സ്ട്രാറ്റജിക് അഡ്വൈസറി ഗ്രൂപ്പിലെ വിദഗ്ധര്‍ ശിപാര്‍ശ ചെയ്യുന്നത്.
നിലവില്‍ 12 വയസിന് മുകളില്‍ ഉള്ളവര്‍ക്കാണ് ഫൈസര്‍ വാക്സിന് നല്‍കുന്നത്. 12 വയസും അതിന് മുകളിലുള്ളവര്‍ക്ക് 30 മൈക്രോഗ്രാം ഡോസ് ആണ് നല്കി വരുന്നത്. രോഗാവസ്ഥയുള്ള കുട്ടികള്‍ ഒഴികെ അഞ്ച് മുതല്‍ 11 വയസ് വരെ ഉള്ളവര്‍ പ്രതിരോധ കുത്തിവെപ്പിനുള്ള മുന്‍ഗണനാ ഗ്രൂപ്പില്‍ ഏറ്റവും താഴെയാണെന്ന് വിദഗ്ധ സമിതി ചെയര്മാന് അലജാന്‍ഡ്രോ ക്രാവിയോട്ടോ പറഞ്ഞു.
Read More in Health
Related Stories
ഒമിക്രോണ്‍ വകഭേദം കോവിഡ് മഹാമാരിയെ പുതിയ ഘട്ടത്തിലേക്ക് എത്തിച്ചു- ഡബ്ല്യൂ.എച്ച്.ഓ
4 years, 6 months Ago
നവജാതശിശുക്കൾക്ക് ആരോഗ്യ തിരിച്ചറിയൽകാർഡ് നടപ്പാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍
4 years, 2 months Ago
ഇ-സഞ്ജീവനി ടെലി മെഡിക്കൽ പ്ലാറ്റ്ഫോം
5 years, 4 months Ago
പഴത്തൊലിയുടെ ഔഷധ ഗുണങ്ങള്‍
5 years Ago
പാവപ്പെട്ടവര്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ വാക്സിനേഷനായി ഇലക്ട്രോണിക് വൗച്ചറുകള്‍
5 years, 1 month Ago
കാന്‍സര്‍ പരിചരണത്തിലെ അപര്യാപ്തതകള്‍ നികത്താം എന്ന സന്ദേശവുമായി ലോക കാന്‍സര്‍ ദിനം
4 years, 6 months Ago
തണുപ്പുകാലം രോഗകാലം
5 years, 4 months Ago
Comments