Friday, April 18, 2025 Thiruvananthapuram

സംസ്ഥാന സ‍ര്‍ക്കാരിന്റെ സിവിലിയന്‍ പുരസ്കാരം വരുന്നു

banner

3 years, 8 months Ago | 331 Views

കേന്ദ്രത്തിന്റെ പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ പുരസ്കാരങ്ങളുടെ മാതൃകയില്‍ കേരള സര്‍ക്കാരിന്റെ  പുരസ്കാരം വരുന്നു. കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക മേഖലയില്‍ നി‍ര്‍ണായക സംഭാവനങ്ങള്‍ നല്‍കിയ വ്യക്തിത്വങ്ങള്‍ക്കായിരിക്കും പുരസ്കാരം നല്‍കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

പുരസ്കാരവുമായി ബന്ധപ്പെട്ടുള്ള പ്രാഥമിക ച‍ര്‍ച്ചകള്‍ ചീഫ് സെക്രട്ടറി തലത്തില്‍ നടത്തി. പുരസ്കാരത്തിനുള്ള മാനദണ്ഡങ്ങളടക്കം തയ്യാറാക്കുന്നതിനുള്ള നടപടികള്‍ ഇപ്പോള്‍ പുരോ​ഗമിക്കുകയാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. നിയമസഭയിലെ ചോദ്യത്തിനാണ് മുഖ്യമന്ത്രി രേഖാ മൂലം ഈ മറുപടി നല്‍കിയത്.



Read More in Kerala

Comments