2032 ഒളിമ്പിക്‌സിന് ബ്രിസ്‌ബെയ്ന്‍ വേദിയാകും
.jpg)
4 years Ago | 383 Views
2032-ലെ ഒളിമ്പിക്‌സിനുള്ള വേദിയായി ഓസ്‌ട്രേലിയന്‍ നഗരമായ ബ്രിസ്‌ബെയ്‌നെ തിരഞ്ഞെടുത്തു.
ബുധനാഴ്ച അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയാണ് (ഐ.ഒ.സി) പ്രഖ്യാപനം നടത്തിയത്. മെല്‍ബണും സിഡ്‌നിക്കും ശേഷം ഒളിമ്പിക്‌സിന് വേദിയാകുന്ന മൂന്നാമത്തെ ഓസ്ട്രേലിയൻ നഗരമാണ് ബ്രിസ്‌ബെയ്ന്‍.
നേരത്തെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന ബ്രിസ്‌ബെയ്ന്‍ കഴിഞ്ഞ മാസമാണ് എക്‌സിക്യൂട്ടീവ് ബോര്‍ഡിന്റെ അംഗീകാരം നേടിയത്.
Read More in Sports
Related Stories
മേരി കോമിന് വിജയത്തുടക്കം
4 years Ago
ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് മത്സരം; ഇന്ത്യക്ക് ഒന്നാമിന്നിങ്സില്‍ 95 റണ്‍സ് ലീഡ്
3 years, 11 months Ago
വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ അമേരിക്കന്‍ താരത്തിന് ലോക റെക്കോഡ്
3 years, 12 months Ago
അപൂര്‍ണമായതും നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്നതുമായ അപേക്ഷകള്‍ പരിഗണിക്കില്ല
4 years, 1 month Ago
ടി 20 ലോകകപ്പ് നേടാൻ ഏറ്റവും സാധ്യതയുള്ള ടീം ഇന്ത്യ; സമ്മതിച്ച് ഇംഗ്ലീഷ് താരം.
4 years, 3 months Ago
Comments