ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് മത്സരം; ഇന്ത്യക്ക് ഒന്നാമിന്നിങ്സില്‍ 95 റണ്‍സ് ലീഡ്
5 years, 1 month Ago | 851 Views
ഇംഗ്ലണ്ടിന് എതിരായ ആദ്യ ടെസ്റ്റില്‍ തന്നെ ഇന്ത്യക്ക് 95 റണ്‍സ് ലീഡ്. ഒന്നാമിന്നിങ്സില്‍ ഇന്ത്യ 278 റണ്‍സിന് എല്ലാവരും പുറത്തായി.
നാല് വിക്കറ്റിന് 125 റണ്‍സ് എന്ന നിലയില്‍ മൂന്നാം ദിവസം കളി തുടങ്ങിയ ഇന്ത്യ നിര്‍ണായകമായ 153 റണ്‍സ് ആണ് സ്കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തത്. കെ.എല്‍ രാഹുലിന്റേയും രവീന്ദ്ര ജഡേജയുടേയും ബാറ്റിങ്ങാണ് ഇന്ത്യയെ ലീഡിലേക്കെത്തിച്ചത്.
രാഹുല്‍ 214 പന്തില്‍ 12 ഫോറിന്റെ സഹായത്തോടെ 84 റണ്‍സ് നേടിയപ്പോള്‍ ജഡേജ 86 പന്തില്‍ എട്ടു ഫോറും ഒരു സിക്സും സഹിതം 56 റണ്‍സ് നേടി. ഇംഗ്ലണ്ട് പേസ് ബൗളര്‍ ഒലി റോബിന്‍സണ്‍ 26.5 ഓവറില്‍ 85 റണ്‍സ് എടുത്ത് അഞ്ചു വിക്കറ്റ് വീഴ്ത്തി. റോബിന്‍സണ്‍ന്റെ കരിയറിലെ ആദ്യ അഞ്ചു വിക്കറ്റ് നേട്ടമാണ് ഇത്.
Read More in Sports
Related Stories
കടല്‍ കടന്നെത്തി മീറ്റ് റെക്കോഡുമായി മടക്കം
4 years, 8 months Ago
ഐപിഎല്ലിനോട് ബ്രേക്ക് പറഞ്ഞ് ഗെയില്‍
4 years, 11 months Ago
സയിദ് മോദി ഇന്റര്‍നാഷണല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ചാമ്പ്യൻ പട്ടം പി വി സിന്ധുവിന്
4 years, 7 months Ago
പ്രായം കുറഞ്ഞ വനിത ക്രിക്കറ്ററെന്ന റെക്കോഡുമായി ഷെഫാലി
5 years, 2 months Ago
ചരിത്രമെഴുതി എമ്മ റഡുകാനോ
5 years Ago
മികച്ച വനിതാ ക്രിക്കറ്റ് താരമാവാന്‍ ഒരുങ്ങി ഷഫാലിയും സ്നേഹ് റാണയും
5 years, 2 months Ago
ലോക പാരാ അത്ലറ്റിക്സ്; സുമിത് ആന്റിലിന് ജാവലിന്‍ ത്രോയില്‍ സ്വര്‍ണം
2 years, 3 months Ago
Comments