നൈപുണ്യ വികസനം

1 year, 9 months Ago | 149 Views
ബി.എസ്.എസ് - എൻ.എസ്.ഡി.സി ധാരണ
കേന്ദ്ര സർക്കാർ സ്ഥാപനമായ നാഷണൽ സ്കിൽ ഡവലപ്മെൻറ് കോർപ്പറേഷനും (എൻ.എസ്.ഡി.സി) ദേശീയ വികസന ഏജൻസിയായ ഭാരത് സേവക് സമാജും (ബി.എസ്.എസ്) തമ്മിൽ സാർവ്വത്രിക നൈപുണ്യ വികസന പദ്ധതിക്ക് ധാരണയായിരിക്കുന്നു.
വിദ്യാഭ്യാസ-തൊഴിൽ വിദ്യാഭ്യാസ-തൊഴിൽ പരിശീലന പരിപാടികൾക്ക് ഊന്നൽ നൽകിക്കൊണ്ട് സമൂഹത്തിന്റെ നാനാ മേഖലകളുടെയും വളർച്ചക്കും വികസനത്തിനും വേണ്ടി വിവിധങ്ങളായ പദ്ധതികളും പരിപാടികളും ആവിഷ്ക്കരിച്ച് നടപ്പിലാക്കിവരുന്ന ബി.എസ്.എസിൻറ പ്രവർത്തനങ്ങൾക്ക് ഇത് കൂടുതൽ ശക്തിപകരും.
രാജ്യത്തൊട്ടാകെ വ്യാപകമായ നിലയിൽ നൈപുണ്യവികസന പരിശീലനം നടത്തുവാൻ കഴിയുംവിധമുള്ള ധാരണാപത്രമാണ് എൻ.എസ്.ഡി.സിയും ബി.എസ്.എസും തമ്മിലുണ്ടാക്കിയിട്ടുള്ളത്. മൂന്നു മണിക്കൂർ മുതൽ നാന്നൂറ് മണിക്കൂർ വരെ യുള്ള നൈപുണ്യ വികസന കോഴ്സുകൾക്കാണ് തുടക്കം കുറി ച്ചിട്ടുള്ളത്. പരിശീലനം പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര സർക്കാർ സർട്ടിഫിക്കറ്റുകൾ ബി.എസ്.എസിലൂടെ വിതരണം ചെയ്യും. രാജ്യാന്തരത്തിൽ അംഗീകാരമുള്ളസർട്ടിഫിക്കറ്റുകളായിരിക്കും ഇവ. ബി.എസ്.എസിന്റെ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് അംഗീകാരം നൽകി അതുവഴിയാണ് പരിശീലനപരിപാടി നടപ്പിലാക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളുള്ള എല്ലാ പരിശീലനകേന്ദ്രങ്ങളേയും ഈ പദ്ധതിക്കു കീഴിൽ കൊണ്ടുവരിക എന്നതാണ് ഭാരത് സേവക് സമാജിന്റെ ലക്ഷ്യം. പ്രതിവർഷം ഒരുലക്ഷം വിദ്യാർത്ഥികൾക്ക് ഈ പദ്ധതിവഴി പരിശീലനം നൽകുവാൻ ഉദ്ദേ ശിക്കുന്നു. അംഗീകൃത കരിക്കുലം അനുസരിച്ചായിരിക്കും ഈ കോഴ്സ് നടത്തുക. ആദ്യഘട്ടത്തിൽ ഓരോ പരിശീലന കേന്ദ്രങ്ങൾക്കും അഞ്ച് കോഴ്സുകൾ വീതം അ നുവദിക്കാനാണ് തീരുമാനം. കൂ ടുതൽ കാര്യക്ഷമതയോടെ പ്രവർത്തിക്കുന്ന കേന്ദ്രങ്ങൾക്ക് കൂടുതൽ കേന്ദ്രങ്ങൾ അനുവദിക്കുന്ന കാര്യവും പരിഗണിക്കും. നിരന്തരമായ ദിശാഗതി നിയന്ത്രണവും മൂല്യനിർണ്ണയവും നടത്തുന്ന നിലയിലാണ് ഈ പദ്ധതി. പദ്ധതിയുടെ തുടക്കമെന്ന നിലയിൽ നാൽപ്പത്തിനാലോളം കോഴ്സുകൾ നടപ്പിലാക്കുവാനാണ് തീരുമാനിച്ചിട്ടുള്ളത്. തുടർഘട്ടങ്ങളെന്ന നിലയിൽ കൂടുതൽ കോഴ്സുകൾ നടപ്പിലാക്കുവാനുള്ള പദ്ധതിയും ഭാരത് സേവക് സമാജ് തയ്യാറാക്കിയിട്ടുണ്ട്. പദ്ധതി സംബന്ധിച്ചും കോഴ്സുകൾ സംബന്ധിച്ചുമുള്ള വിശദവിവരങ്ങൾ 9447654645 എന്ന ഫോൺനമ്പറിൽ ലഭിക്കും.
ഈ പദ്ധതിപ്രകാരം ഭാരത് സേവക് സമാജ് പ്രഥമഘട്ടത്തിൽ ആരംഭിക്കുന്ന കോഴ്സുകൾ സംബന്ധിച്ച പട്ടിക ചുവടെ ചേർക്കുന്നു.
NSDC ALIGNED COURSES
SL. No |
Course Title | Sector | Candidate Eligibility Criteria | Course Duration (Hrs/ Months) |
1 | Diploma in Computer Application | IT-ITeS | 12th Passed | 1 Year |
2 | Diploma in Computer Aided Fashion Designing | IT-ITeS | 10th/12th Passed | 1 Year |
3 | Certificate in Yogic Science | Beauty &Wellness | 10th/12th Passed | 6 Months |
4 | Certificate in Yoga Teacher Training | Beauty & Wellness | 10th/12th Passed | 6 Months |
5 | Certificate in International Airline and Travel Management | Aerospace & Aviation | 10th/12th Passed | 6 Months |
6 | Certificate in Aviation and Hospitality Management | Aerospace & Aviation | 10th/12th Passed | 6 Months |
7 | Certificate in Aviation and Hospitality Management | Aerospace & Aviation | 10th/12th Passed | 6 Months |
8 | Certificate in International Tourism and Hospitality Management | Aerospace & Aviation | 10th/12th Passed | 6 Months |
9 | Certificate in Airline and Airport Management | Aerospace & Aviation | 10th/12th Passed | 6 Months |
10 | Certificate in Cabin Crew Management | Aerospace & Aviation | 10th/12th Passed | 6 Months |
11 | Certificate in Hotel Management | Tourism & Hospitality | 10th/12th Passed | 6 Months |
12 | Certificate in Hotel Practice and Tourism | Tourism & Hospitality | 10th/12th Passed | 6 Months |
13 | Certificate in Catering &Tourism | Tourism & Hospitality | 10th/12th Passed | 6 Months |
14 | Certificate in Dangerous Goods Regulation | Logistics | 10th/12th Passed | 6 Months |
15 | Certificate in Shipping and Logistics Management | Logistics | 10th/12th Passed | 6 Months |
16 | Certificate in Logistics and Supply Chain Management | Management | 10th/12th Passed | 6 Months |
17 | Certificate in Industrial Safety Engineering | Fire & Safety | 10th/12th Passed | 6 Months |
18 | Certificate in Fire and Safety Engineering | Fire & Safety | 10th/12th Passed | 6 Months |
19 | Certificate in Cosmetology | Beauty andWellness | 10th/12th Passed | 6 Months |
20 | Certificate in Handloom Skills | Apparel | 10th/12th Passed | 6 Months |
21 | Certificate in Fashion Technology | Apparel | 10th/12th Passed | 6 Months |
22 | Certificate in Electrical and Electronics Works | Electronics | 10th/12th Passed | 6 Months |
23 | Certificate in Air Conditioning and Refrigeration Reparation | Electronics | 10th/12th Passed | 6 Months |
24 | Certificate in Craft Skills | Handicrafts &Carpet | 10th/12th Passed | 6 Months |
25 | Certificate in Airfares & Ticketing | Aerospace & Aviation | 10th/12th Passed | 6 Months |
26 | Certificate in Interior Design | Furniture & Fittings | 10th/12th Passed | 6 Months |
27 | Certificate in Aroma Therapy | Beauty & Wellness | 10th/12th Passed | 6 Months |
28 | Certificate in Editing, VFX & Digital Intermediate | Media & Entertainment | 10th/12th Passed | 6 Months |
29 | Certificate in Self Employed Tailor | Apparel | 10th/12th Passed | 6 Months |
30 | Certificate in Jewelry Appraiser | Gems & Jewelry | 10th/12th Passed | 6 Months |
31 | Certificate in Aluminum Fabrication | Capital Goods | 10th/12th Passed | 6 Months |
32 | Certificate in Back Loader (JCB) | Automotive | 10th/12th Passed | 6 Months |
33 | Certificate in Crane Operation and Maintenance | Automotive | 10th/12th Passed | 6 Months |
34 | Certificate in Hydraulic Excavator (Poclain) - operation & Maintenance | Automotive | 10th/12th Passed | 6 Months |
35 | Certificate in Forklift Operation and Maintenance | Automotive | 10th/12th Passed | 6 Months |
36 | Certificate in Welding | Capital Goods | 10th/12th Passed | 6 Months |
37 | Certificate in Tig and Mig Welding Technology | Capital Goods | 10th/12th Passed | 6 Months |
38 | Certificate in Web Designing | IT-ITeS | 10th/12th Passed | 6 Months |
39 | Certificate in Solar System & Inverter Installation and Servicing | Green Jobs | 10th/12th Passed | 6 Months |
40 | Certificate in Food processing | Food Processing | 10th/12th Passed | 6 Months |
41 | Certificate in Craft Baker | Food Processing | 10th/12th Passed | 6 Months |
42 | Certificate in Mechanic Motor Vehicle (Four-Wheeler) | Automotive | 10th/12th Passed | 6 Months |
43 | General Duty Assistant (HSS/Q5101) | Healthcare | 10th/12th Passed | 6 Months |
44 | Laboratory Animal Attendant | Agriculture | 10th/12th Passed | 6 Months |
Read More in Organisation
Related Stories
സെയ്ഷെൽസ് (Seychelles)
1 year, 11 months Ago
മറുകും മലയും
3 years, 1 month Ago
മറുകും മലയും (BSS)
2 years, 8 months Ago
ലീഡർ ലീഡർ മാത്രം
2 years, 8 months Ago
മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ള
2 years, 2 months Ago
രാമായണത്തിൽ പ്രതിപാദിച്ചിരിക്കുന്ന വരങ്ങൾ ശ്രദ്ധേയം: ബി.എസ്. ബാലചന്ദ്രൻ
1 year, 11 months Ago
മാർച്ച് 12- ഗാന്ധിജി- ശ്രീനാരായണഗുരു കൂടിക്കാഴ്ച
1 year, 11 months Ago
Comments