Wednesday, July 30, 2025 Thiruvananthapuram

പ്രായം കുറഞ്ഞ വനിത ക്രിക്കറ്ററെന്ന റെക്കോഡുമായി ഷെഫാലി

banner

4 years Ago | 435 Views

ഏറ്റവും പ്രായം കുറഞ്ഞ വനിത ഇന്ത്യന്‍ താരമെന്ന റെക്കോർഡ് വനിതാ ക്രിക്കറ്റര്‍ ഷെഫാലി വെര്‍മ്മയ്ക്ക് സ്വന്തം. ഇന്നലെ ഇംഗ്ലണ്ടിനെതിരായ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചതോടെയാണ് 17 വര്‍ഷവും 150 ദിവസവും പ്രായമുള്ള ഷെഫാലിയെത്തേടി റെക്കോർഡെത്തിയത്.

കഴിഞ്ഞയാഴ്ചയാണ് ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചത്. 2019ലായിരുന്നു താരത്തിന്റെ ട്വന്റി-20 അരങ്ങേറ്റം. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും അരങ്ങേറ്റം കുറിക്കുന്ന താരമെന്ന റെക്കോർഡാണ് താരം നേടിയത്.



Read More in Sports

Comments