Tuesday, April 15, 2025 Thiruvananthapuram

വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ അമേരിക്കന്‍ താരത്തിന് ലോക റെക്കോഡ്

banner

3 years, 8 months Ago | 448 Views

ഒളിംപിക്‌സില്‍ വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ലോക റെക്കോര്‍ഡിട്ട് അമേരിക്കയുടെ സിഡ്‌നി മെക്‌ലാഫെലിന്‍. 

 താരത്തിന്റെ തന്നെ മികച്ച സമയമാണ് തിരുത്തിയത്.  51.46 സെക്കന്റുകളാണ് സ്വര്‍ണ്ണത്തിലേക്ക് കുതിച്ച താരത്തിന്റെ സമയം. മുമ്പത്തെ മികച്ച സമയം 51.90 സെക്കന്റാണ്.  ഈ വിഭാഗത്തില്‍ അമേരിക്കയുടെ തന്നെ ദലില്‍ഹ് മുഹമ്മദ് വെള്ളിയും (51-58) നെതര്‍ലാന്റ്‌സിന്റെ ഫെമക്കെ ബോള്‍(52.03) വെങ്കലവും നേടി.



Read More in Sports

Comments